ദേശീയ വെയ്റ്റ് ലിഫ്റ്റ് ചാംപ്യന്‍ രേവതിയെ ചടങ്ങില്‍ ആദരിച്ചു.
കൊച്ചി: റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ മിഡ് ടൗണ്‍ പ്രസിഡന്റായി അഡ്വ. പി. ഗോപകുമാറും സെക്രട്ടറിയായി ഡോ. ബൈജു കുണ്ടിലും സ്ഥാനമേറ്റു. റോട്ടറി ക്ലബ്ബുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുന്‍ ജില്ലാ ഗവര്‍ണ്ണര്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി. ആര്‍ അജിത് വിശദീകരിച്ചു. ദേശീയ വെയ്റ്റ് ലിഫ്റ്റ് ചാംപ്യന്‍ രേവതിയെ ചടങ്ങില്‍ ആദരിച്ചു. ഡിസ്ട്രിക്റ്റ് റോട്ടറി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലഗോപാല്‍, റോട്ടറി ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ സുദിന്‍ വിലങ്ങാടന്‍, റോട്ടറി ഡിസ്ട്രിക്റ്റ് ജനറല്‍ സെക്ട്രറി തേജസ്, ആര്‍സിസി കണ്‍ട്രോളറര്‍ എബ്രാഹം മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. കോര്‍പ്പറേറ്റുകളെക്കൂടി സഹകരിപ്പിച്ചുകൊണ്ട് സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് പസിഡന്റ് അഡ്വ. ഗോപകുമാറും സെക്രട്ടറി ഡോ. ബൈജു കുണ്ടിലും പറഞ്ഞു.

