റോട്ടറി കൊച്ചിന് മിഡ് ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി:വെണ്ണല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ റോട്ടറി കൊച്ചിന് മിഡ് ടൗണിന്റെ സഹകരണത്തോടെ കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ കുത്തിവെയ്പ് നല്കി. റോട്ടറി കൊച്ചിന് മിഡ് ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.അര്‍ഫാസ് പ്രതിരോധ കുത്തിവെയ്പിന് നേതൃത്വം നല്കി.

