സ്പാര്‍ക്ക് ലൈറ്റ് അസോസിയേറ്റ്സ് ഉദ്ഘാടനം ചെയ്തു 

ജെ.വി. ലൂക്കര്‍ യു എസ് എയുമായി ചേര്‍ന്നുള്ള സ്പാര്‍ക്ക് ലൈറ്റ് അസോസിയേറ്റ്സ് എളമക്കര കീര്‍ത്തിനഗറില്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: ജെ.വി. ലൂക്കര്‍ യു എസ് എയുമായി ചേര്‍ന്നുള്ള സ്പാര്‍ക്ക് ലൈറ്റ് അസോസിയേറ്റ്സ് എളമക്കര കീര്‍ത്തിനഗറില്‍ ഉദ്ഘാടനം ചെയ്തു .ഇന്‍സ്പിറേഷന്‍സ് കളക്റ്റീവ് ലതാ രാമന്‍, ആര്‍ക്കിടെക്റ്റ് സൂര്യ പ്രശാന്ത്, മിലന്‍ ഡിസൈന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷേര്‍ലി റെജിമോന്‍, ആര്‍ക്കിടെക്റ്റ് ദീപ്തി ആര്‍ നായര്‍, ശാലിനി ജോസ് ലിന്‍ മാനേജിങ് ഡയറക്ടര്‍ ദ കാര്‍പെറ്റ് ബാണ്‍ , ആര്‍ക്കിടെക്റ്റ് സ്നേഹ തോമസ്, ആര്‍ക്കിടെക്റ്റ് കിരണ്‍ ജയകുമാര്‍, ഇന്റീരിയര്‍ ഡിസൈനര്‍ ചിത്തു സൂസന്‍ ജോര്‍ജ്, വനിത എസ് ഐ ആനി ശിവ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.കൂടാതെ സീനിയര്‍ ആര്‍ക്കിടെക്റ്റ് ലാലിച്ചന്‍ സക്കറിയ, അജിത്ത് അസോവിയേറ്റഡ് ഇന്റീരിയേഴ്സ്, ലുക്കര്‍ മാനേജിംഗ് ഡയറക്ടര്‍ ജോതീഷ് കുമാര്‍, മ്യൂസിക്ക് ഡയറക്ടര്‍ കൈലാഷ് മേനോന്‍, ഡയറക്ടര്‍ ദീപു അന്തിക്കാട് സ്പാര്‍ക്ക് ലൈറ്റ് മാനേജിംഗ് ഡയറക്ടര്‍ ജ്യോതി ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു