ധുരവും ക്രഞ്ചിയുമായ 14 ലെയറുകളുമായാണ് സണ്‍ഫീസ്റ്റ് വൗസേഴ്‌സ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഐടിസി ബിസ്‌കറ്റ് ആന്‍ഡ് കേക്ക് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷേര്‍ പറഞ്ഞു.
ബംഗളൂരു: രാജ്യത്തെ പ്രമുഖ ബിസ്‌കറ്റ് ബ്രാന്‍ഡായ ഐടിസി സണ്‍ഫീസ്റ്റ് 14 ലെയറുള്ള പുതിയ ക്രാക്കറായ സണ്‍ഫീസ്റ്റ് വൗസേഴ്‌സ് വിപണിയിലിറക്കി. മധുരവും ക്രഞ്ചിയുമായ 14 ലെയറുകളുമായാണ് സണ്‍ഫീസ്റ്റ് വൗസേഴ്‌സ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഐടിസി ബിസ്‌കറ്റ് ആന്‍ഡ് കേക്ക് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷേര്‍ പറഞ്ഞു.
ചീസ് ക്രീം, ലെമണ്‍ ക്രീം എന്നിങ്ങനെ രണ്ട് വ്യത്യസ്ത രുചികളിലാണ് വൗസേഴ്‌സ് എത്തിയിരിക്കുന്നത്.5 രൂപ വിലയുള്ള 16 ഗ്രാം പായ്ക്കറ്റിലും 60 രൂപ വിലയുള്ള 128 ഗ്രാം പായ്ക്കറ്റിലും കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സണ്‍ഫീസ്റ്റ് വൗസറുകള്‍ ലഭിക്കുന്നത്.