Tag Archives: AOICON 2025

വൈദ്യശാസ്ത്ര മേഖല അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്നു: ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍

എഒഐകോണ്‍ 2025 ഉദ്ഘാടനം ചെയ്തു   കൊച്ചി: വൈദ്യശാസ്ത്ര മേഖല അനുദിനം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് [...]

എഒഐകോണ്‍ 2025:
കേരളത്തിന്റെ സാമ്പത്തിക
മേഖലയ്ക്ക് ഉണര്‍വേകും : ഡോ.എം.എം.ഹനിഷ്

എഒഐകോണ്‍ പോലുള്ള വലിയ ദേശീയ സമ്മേളനങ്ങള്‍ക്ക് കേരളം വേദിയാകുമ്പോള്‍ കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്ത് ചിലവഴിക്കപ്പെടുന്നത്.ഇത് നമ്മുടെ സാമ്പത്തിക മേഖലയുടെ ഉന്നമനത്തിന് [...]

എഒഐകോണ്‍ 25: കേരളത്തില്‍ വീണ്ടും എത്തുന്നത്ഡോ. മാത്യു ഡൊമിനിക്

2000 ല്‍ ആയിരുന്നു കേരളത്തില്‍ ഇതിനു മുമ്പ് സമ്മേളനം നടന്നത്. അന്നും ലേ മെറീഡിയന്‍ ഹോട്ടലില്‍ തന്നെയായിരുന്നു സമ്മേളന വേദി [...]

എഒഐകോണ്‍ 2025 ന് ഇന്ന്
തുടക്കം ; ആദ്യ ദിനം തല്‍സമയ ശസ്ത്രക്രിയകളും പരിശീലനങ്ങളും

സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാവിലെ ഒമ്പതു മുതല്‍ പ്രധാനമായും തല്‍സമയമുള്ള ശസ്ത്രക്രിയളും പരിശീലനങ്ങളുമാണ് നടക്കുന്നത്. കൊച്ചി: നാലു ദിവസമായി [...]