Tag Archives: AXIS BANK
സ്റ്റാര്‍ട്ട്അപ്പുകള്‍ക്കുള്ള പിന്തുണ; കോര്‍പ്പറേറ്റ് സാലറി പ്രോഗ്രാമിന് തുടക്കമിട്ടd ആക്‌സിസ് ബാങ്ക്
ഫണ്ടിങ് ലഭിച്ച സ്റ്റാര്‍ട്ട്അപ്പുകളിലെയും ഡിജിറ്റല്‍ ബിസിനസുകളിലെയും ജീവനക്കാര്‍ക്കായി മാത്രമായി രൂപകല്‍പന ചെയ്തതാണ് ഈ കോര്‍പ്പറേറ്റ് സാലറി പ്രോഗ്രാമെന്ന് ആക്‌സിസ് ബാങ്ക് [...]
ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയല്‍: ലോക്ക് എഫ് ഡി സംവിധാനവുമായി ആക്‌സിസ് ബാങ്ക്
ബാങ്കിന്റെ മൊബൈല്‍ ആപ്പായ ഓപ്പണ്‍, ബാങ്കിന്റെ ബ്രാഞ്ചുകള്‍ എന്നിവ വഴി ഈ പുതിയ സൗകര്യം ലഭിക്കുമെന്ന് ആക്‌സിസ് ബാങ്ക് ഡിജിറ്റല്‍ [...]
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ലാഭം 103 കോടി രൂപ
ബാങ്കിന്റെ ആകെ വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധനവോട 33,287 കോടി രൂപയിലും നിക്ഷേപങ്ങള്‍ 19 ശതമാനം വാര്‍ഷിക വര്‍ധനവോടെ [...]
വേവ് ഫോര്‍ച്യൂണ്‍’ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചു
‘ടാപ്പ് ആന്റ് പേ’ എന്‍എഫ്‌സി പേയ്‌മെന്റ് സംവിധാനത്തോട് കൂടിയുള്ള പുതിയ സ്മാര്‍ട്ട് വാച്ച് ‘വേവ് ഫോര്‍ച്യൂണ്‍ പുറത്തിറക്കി.സൗകര്യവും സുരക്ഷയും അടുത്ത [...]
ആക്‌സിസ് ബാങ്കിന് 26,373 കോടി രൂപയുടെ അറ്റാദായം
ബാങ്കിന്റെ അറ്റ പലിശ വരുമാനവും ആറു ശതമാനം വര്‍ധിച്ച് 13,811 കോടി രൂപയിലെത്തിയിട്ടുണ്ട്. കൊച്ചി: ആക്‌സിസ് ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക [...]
ഇന്‍ആപ്പ് മൊബൈല്‍ ഒടിപി അവതരിപ്പിച്ച് ആക്‌സിസ് ബാങ്ക്
സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഒടിപിസംബന്ധമായ വര്‍ദ്ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണിതെന്ന് ആക്‌സിസ് ബാങ്കിന്റെ ഡിജിറ്റല്‍ ബിസിനസ് [...]
എയര്‍ക്രാഫ്റ്റ് ഫിനാന്‍സിങിന് തുടക്കമിട്ട് ആക്‌സിസ് ബാങ്ക്
ഇതിലൂടെ ഈ സംവിധാനം ലഭ്യമാക്കുന്ന ആദ്യ ഇന്ത്യന്‍ ബാങ്കായി ആക്‌സിസ് ബാങ്ക് മാറിയിരിക്കുകയാണെന്ന് ആക്‌സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ [...]
ഇവോള്‍വ് എഡിഷന്‍ സംഘടിപ്പിച്ച് ആക്‌സിസ് ബാങ്ക്
‘പുതിയ കാലത്തിന്റെ ബിസിനസിനായി എംഎസ്എംഇകളെ ഭാവിയിലേക്ക് സജ്ജമാക്കുക’ എന്നതായിരുന്നു വിഷയം. കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് [...]
ഫിക്‌സഡ് ഡെപ്പോസിറ്റ് ലളിതമാക്കി ആക്‌സിസ് ബാങ്ക്
ആക്‌സിസ് ബാങ്ക് തങ്ങളുടെ മൊബൈല്‍ ബാങ്കിങ് ആപ്പിലാണ് യുപിഐ, നെറ്റ് ബാങ്കിങ് എന്നിവയിലൂടെ പണമടച്ച് മറ്റു ബാങ്ക് അക്കൗണ്ടുകളിലെ പണം [...]
