Tag Archives: BLOOD COLLECTION CAMP
‘ഡ്രോപ്‌സ് ഓഫ് ഹോപ് 3.0’; രക്തദാനയജ്ഞത്തിലൂടെ സമാഹരിച്ചത് 80 ലക്ഷം മില്ലിലിറ്റര്‍ രക്തം
ഫെഡറല്‍ ബാങ്ക് ജീവനക്കാരുടെ സന്നദ്ധ സംരംഭമായ സണ്‍ഷൈന്‍, രാജ്യത്തെ 312 ഇടങ്ങളില്‍ നടത്തിയ രക്തദാന ക്യാംപുകളിലൂടെയാണ് ഇത്രയും രക്തം ശേഖരിച്ചത്. [...]
