Tag Archives: BPL
ബിപിഎല്‍ വിഭാഗത്തിന് സൗജന്യ കെഫോണ്‍ കണക്ഷന്‍:
ഓണ്‍ലൈനായി അപേക്ഷിക്കാം
ഇതിനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണ്. തിരുവനന്തപുരം, [...]