Tag Archives: champions
സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: സ്വര്‍ണ്ണക്കപ്പ് തൃശൂര്‍ എടുത്തു
ഇഞ്ചോടിഞ്ഞു പോരാട്ടത്തിനൊടുവിലാണ് 1008 പോയിന്റുമായി ചാംപ്യന്മാര്‍ക്കുള്ള സ്വര്‍ണ്ണ കപ്പ് തൃശൂര്‍ സ്വന്തമാക്കിയത്. 25 വര്‍ഷത്തിനു ശേഷമാണ് തൃശൂര്‍ വീണ്ടും ചാംപ്യന്മാരാകുന്നത്. [...]