Tag Archives: Digital Empowerment

വനിതാ സംരംഭകത്വത്തിന് പിന്തുണ: കെഫോണ്‍–  ടി.എം.എ- ഡബ്ല്യു.ഇ.എന്‍ ധാരണാപത്രില്‍ ഒപ്പിട്ടു 

കെഫോണിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വനിതാ സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും അവരുടെ സംരംഭങ്ങളെ വിപുലീകരിക്കാനും സാമ്പത്തിക വളര്‍ച്ചയില്‍ കൂടുതല്‍ [...]