Tag Archives: dolphin

തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും ശബ്ദത്തിലൂടെ നിരീക്ഷിക്കാാം ;  പുതിയ സാങ്കേതിക വിദ്യയുമായി ശാസ്ത്രജ്ഞര്‍

പാസീവ് അക്കോസ്റ്റിക് മോണിറ്ററിംഗ്  എന്ന ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് നൂറുകണക്കിന് കിലോമീറ്റര്‍ അകലെനിന്നുപോലും തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും നിരീക്ഷിക്കുന്നത് ഇന്ത്യയുടെ സമുദ്ര [...]