Tag Archives: FISHING BOAT

തീവ്രതയേറിയ ലൈറ്റുകള്‍
ഉപയോഗിച്ച് അനധികൃത
മത്സ്യബന്ധനം: രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു

കടലില്‍ കൃത്രിമമായി അമിതവെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്.   തൃശൂര്‍: അഴീക്കോട് [...]