Tag Archives: HMPV
എച്ച്.എം.പി.വി വൈറസ് പുതിയതും മാരകവുമല്ല: അനാവശ്യഭീതി
പരത്തരുത്: ഐ.എം.എ കൊച്ചി
എച്ച്.എം.പി.വി വൈറസ് കൊവിഡ് 19 ന് സമാനമാണെന്ന രീതിയിലുള്ള പ്രചാരണം അനാവശ്യമാണ്. കൊവിഡിനു മുന്നേ ഈ വൈറസുള്ളതാണ്. ഇത് ചൈനയില്‍ [...]