Tag Archives: ICAR
ശര്‍ക്കരയില്‍ സുഗന്ധവ്യഞ്ജന രുചി ചേര്‍ത്ത് ഐ.ഐ.എസ്.ആര്‍
വെറും ശര്‍ക്കരക്കു പകരമായി ഷുഗര്‍ ക്യൂബ്‌സ് മാതൃകയില്‍ ഏകീകൃത വലുപ്പത്തിലും തൂക്കത്തിലുമുള്ള ശര്‍ക്കരയുടെ കട്ടകള്‍ (ക്യൂബ്‌സ്) സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് ചേര്‍ത്ത് [...]
ഡോ. നികിതാ ഗോപാലിന് മെറിറ്റ് അവാര്‍ഡ് നല്‍കി
ന്യൂ ഡെല്‍ഹിയില്‍ നടന്ന എ. എഫ്. എ. എഫ്. സമ്മേളനത്തില്‍ ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. ലിപിങ് ലിയു [...]
ചെമ്മീന്‍ തോട് ശുദ്ധീകരണത്തിന് ഐസിഎആര്‍ സിഫ്റ്റിന്റെ
സാങ്കേതിക പിന്തുണ
കൊച്ചി: രാജ്യത്തിലെ ആദ്യത്തെ ചെമ്മീന്‍ തോട് മാലിന്യസംസ്‌കരണ ജൈവശുദ്ധീകരണശാല സ്ഥാപിക്കുന്നതിന് കൊച്ചിയിലെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആര്‍ [...]
മീന്‍വലകളിലെ ഈയക്കട്ടികള്‍ക്ക് പകരം സ്റ്റെയില്‍ലെസ് സ്റ്റീല്‍; ബദല്‍ സംവിധാനവുമായി ഐസിഎആര്‍.സിഫ്ട്
കൊച്ചി: മീന്‍ വലകളില്‍ ഉപയോഗിക്കുന്ന വിഷാംശമുള്ള ഈയക്കട്ടികള്‍ക്ക് ബദല്‍ സംവിധാനവുമായി കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി [...]