Tag Archives: JSS
ജെ.എസ്.എസിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ അഡ്വ. എ. എന്‍ രാജന്‍ ബാബു നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ജഡ്ജി [...]
പുറത്താക്കപ്പെട്ടവര്‍ ജെഎസ്എസിന്റെ കൊടിയും ചിഹ്നവും ഉപയോഗിക്കുന്നതിനെതിരെ ഹര്‍ജി
ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ. എന്‍ രാജന്‍ബാബു നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക് അടിയന്തര [...]
മുനമ്പം: ഹൈക്കോടതി വിധിയിലൂടെ ജെഎസ്എസ് നിലപാട് ശരിയെന്ന് തെളിഞ്ഞു; സ്വന്തം പേരില്‍ കരം അടയ്ക്കാന്‍ കുടുംബങ്ങളെ അനുവദിക്കണം
സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി റവന്യുരേഖകളില്‍ തിരുത്തല്‍ വരുത്തി സ്ഥലത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സ്വന്തം പേരില്‍ കരം അടയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും [...]
ബി.ജെ.എസ് പാര്‍ട്ടി ജെ.എസ്.എസില്‍ ലയിക്കുന്നു; ലയന സമ്മേളനം ഒക്ടോബര്‍ 18 ന്
ലയന സമ്മേളനം ഒക്ടോബര്‍ 18ന് തൃശ്ശൂരില്‍ നടക്കും. ജെ.എസ്.എസിന്റെയും ബി.ജെ.എസിന്റെയും സംസ്ഥാന നേതാക്കള്‍ ജെ.എസ്.എസിന്റെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ [...]
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം : പ്രൊഫ. എ.വി.താമരാക്ഷനെ ജെ.എസ്.എസ്.പുറത്താക്കി
തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലാകമ്മിറ്റികളെയും പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കിയാതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍.രാജന്‍ബാബു അറിയിച്ചു. കൊച്ചി [...]
ജെ.വൈ.എസ് അംഗത്വവിതരണ ക്യാംപയിന്‍ തുടങ്ങി
ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ. എന്‍ രാജന്‍ ബാബു ജെ.വൈ. എസ് സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ റഹ്മാനിയയ്ക്ക് [...]
ഗൗരിയമ്മയുടെ നാലാം ചരമവാര്‍ഷികം ആചരിച്ച് ജെഎസ്എസ്
ദീര്‍ഘവും സംഭവബഹുലവമായ ഒരു കര്‍മ്മകാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഗൗരിയമ്മയെപ്പോലെ കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെയില്ല. കൊച്ചി: കേരള ജനത [...]
ഇടതിന്റെ മൂന്നാം തുടര്‍ഭരണം
ദിവാസ്വപ്‌നം മാത്രം ; ജെ.എസ്.എസ്
ആശാ വര്‍ക്കര്‍മാരെ കേള്‍ക്കാനും അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും തയ്യാറാകാത്ത ഇടത് സര്‍ക്കാര്‍ വീണ്ടും തുടര്‍ ഭരണം സ്വപ്‌നം കാണുന്നതു [...]
വന നിയമഭേദഗതി: അറസ്റ്റ്
നിലനില്‍ക്കില്ല:
അഡ്വ.എ. എന്‍ രാജന്‍ ബാബു.
ഭാരതീയ നീതി ന്യായ സംഹിതയില്‍ ജാമ്യം ഉള്ള കുറ്റകൃത്യമായിട്ടാണ് അതിപ്പോഴും കിടക്കുന്നത്. ഇതിന്റെ നടപടികള്‍ സിആര്‍പിസി പ്രകാരം പോലിസ് ഓഫിസര്‍ക്കാണ് [...]
