Tag Archives: KMM COLLEGE
‘ശലഭം’ പ്രകാശനം ചെയ്തു
‘ ശലഭം ‘ മാഗസിന്റെ പ്രകാശനം കഎംഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എ. എം അബൂബക്കര്‍ നിര്‍വ്വഹിച്ചു കൊച്ചി: [...]
ഭക്ഷ്യവിഷബാധ : വ്യാജ പ്രചരണമെന്ന് കെ.എം. എം കോളേജ്
ഭക്ഷ്യവിഷബാധയേറ്റത് തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ താമസിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചി : തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ താമസിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് [...]
കെ.എം.എം കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളായി ജൂലൈ എട്ടിന് രാവിലെ ഒമ്പതിന് കോളജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400939888, 04842577567 [...]
കെ.എം.എം കോളജില്‍ ‘വിദ്യാരവം ‘ തുടങ്ങി
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കാണ് കോളജില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ.എം.എം ഗ്രൂപ്പ് [...]
എംജി സര്‍വ്വകലാശാല പരീക്ഷ; 13 റാങ്കുകളുമായി എറണാകുളത്തിന്റെ അഭിമാനമായി കെ.എം.എം കോളജ്
എറണാകുളം ജില്ലയുടെ അഭിമാനമായി കെ.എം.എം കോളജ് ഓഫ് ആര്‍ടസ് ആന്റ് സയന്‍സ് തൃക്കാക്കര. വിവിധ കോഴ്‌സുകളിലായി പരീക്ഷ എഴുതിയ കുട്ടികളില്‍ [...]
