Tag Archives: KOTAK MAH
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്
സംസ്ഥാനത്തെ അഗ്രിക്കള്‍ച്ചര്‍, മെഡിക്കല്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, സ്‌പേസ് തുടങ്ങിയ മേഖലയിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള പിന്തുണയാണ് ധാരണാപത്രത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്. [...]