Tag Archives: kvves koalanchery unit
കെവിവിഇഎസ് കോലഞ്ചേരി യൂണിറ്റ് ഓണാഘോഷം: അത്തച്ചമയഘോഷയാത്ര 26 ന്
വാദ്യമേളങ്ങളുടെയും വിവിധ കലപരിപാടികളുടെയും അകമ്പടിയോടുകൂടി പൊതുജനപങ്കാളിത്തത്തോടുകൂടി നടത്തപ്പെടുന്ന ഘോഷയാത്ര വൈകുന്നേരം 4 മണിയ്ക്ക് ആരംഭിക്കും. ആലുവ അഡിഷണല്‍ സൂപ്രണ്ട് ഓഫ് [...]
