Tag Archives: LBOA

നിയമവിരുദ്ധ നടപടികള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു;  കേരളത്തില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നവംബര്‍ 10 മുതല്‍ സര്‍വ്വീസ് നിര്‍ത്തുന്നു

വാഹനഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സുരക്ഷ ഒരുക്കുന്നതിന് നിര്‍ബന്ധിതമായ സാഹചര്യത്തിലാണ്  അസോസിയേഷന്‍ സംസ്ഥാന സമിതി ഇത്തരത്തില്‍ നടപടിസ്വീകരിക്കാന്‍ നിര്‍ബന്ധിതമായതെന്നും തീരുമാനം പ്രതിഷേധത്തിന്റെ [...]