Tag Archives: online delivery company
’10 മിനിറ്റ് ഡെലിവറി’: ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്
നിശ്ചിത സമയത്തിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കണമെന്ന കമ്പനികളുടെ കടുത്ത സമ്മര്‍ദ്ദം മൂലം ഡെലിവറി ഏജന്റുമാര്‍ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി; [...]
