Tag Archives: ONLINESHOPING
ഓണ്‍ലൈന്‍ ഷോപ്പിംഗിന് ബയോമെട്രിക് സംവിധാനവുമായി ഫെഡറല്‍ ബാങ്ക്
ഒടിപിക്കു കാത്തുനില്‍ക്കാതെ അതിവേഗം ഇടപാടുകള്‍ നടത്താമെന്നതാണ് ബയോമെട്രിക് സംവിധാനത്തിന്റെ സവിശേഷത. ഒടിപി മുഖേനയുള്ള തട്ടിപ്പുകള്‍ പരമാവധി കുറയ്ക്കാനും ഇതിലൂടെ സാധിക്കും [...]
