Tag Archives: POSTAL DEPARTMENT
തൊഴില്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദ്ദേശവുമായി തപാല്‍ വകുപ്പ്
തപാല്‍ വകുപ്പ് (ഇന്ത്യ പോസ്റ്റ്),നിയമന പ്രക്രിയയ്ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫീസ് ഒഴികെ യാതൊരു ഫീസും ഈടാക്കുന്നില്ല.നിയമന പ്രക്രിയ പൂര്‍ണ്ണമായും സുതാര്യമാണ്. [...]