Tag Archives: VHP
ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കും: വി.എച്ച്.പി
ഏതു മതവിഭാഗത്തില്‍പ്പെട്ട ആരാധാനലായങ്ങളാണെങ്കിലും അതിന്റെ നടത്തിപ്പ് ചുതല അതത് വിഭാഗത്തിലെ വിശ്വാസികളെ ഏല്‍പ്പിക്കണം. കൊച്ചി: ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് [...]
ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കരുത്: വി എച്ച് പി
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ടാണ് ജെ.ബി കമ്മീഷന് റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ തിരക്കിട്ട് അംഗീകാരം നല്‍കിയിരിക്കുന്നത്. കൊച്ചി: പിണറായി വിജയന് [...]
ശബരിമലയിലെ സ്വര്‍ണ്ണക്കൊളള: തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് വിഎച്ച്പി
സിബിഐ പോലെയുള്ള ഏജന്‍സി കേസിന്റെ അന്വേഷണം ഉടന്‍ തന്നെ ഏറ്റെടുത്തില്ല എങ്കില്‍ നിലവിലെ കേസ് അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിച്ചേരാനുള്ള [...]
വ്യാജസര്‍ട്ടിഫിക്കറ്റ് കേസ് എന്‍.ഐ.എ അന്വേഷിക്കണം: വി.എച്ച്.പി
മുന്‍കാലങ്ങളില്‍ ലക്ഷക്കണക്കിന് വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഉപയോഗിച്ച് പോലീസ്, പട്ടാളം ഉള്‍പ്പെടെയുള്ള തന്ത്രപ്രാധാന്യമുള്ള വകുപ്പികളിലടക്കം അയോഗ്യരായ വ്യക്തികള്‍ ജോലിയ്ക്ക് കയറിയിട്ടുണ്ടാകാനുള്ള സാധ്യത [...]
ജാഗ്രതയോടെ വോട്ടവകാശം വിനിയോഗിക്കുക : വി.എച്ച്.പി
തീവ്രവാദ ശക്തികളുടെയും മതപരിവര്‍ത്തന ലോബികളുടെയും പ്രധാന കേന്ദ്രമായി കേരളം മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും [...]
മത സംവരണം: ദേശീയ പിന്നാക്ക കമ്മീഷന് തീരുമാനം സ്വാഗതാര്‍ഹം; സംസ്ഥാനം നടപടി സ്വീകരിക്കണം : വിഎച്ച്പി
കേരളത്തിലെ മുസ്ലിം, ക്രൈസ്തവ സമൂഹം മറ്റു സംസ്ഥാനങ്ങളിലെ പോലെ പിന്നാക്കം അല്ല എന്ന് 2005ലെ രജീന്ദ്ര സച്ചാര്‍ കമ്മിറ്റി തന്നെ [...]
ശബരിമലയില്‍ ദേവപ്രശ്നം അനിവാര്യം; വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയില്‍
വിശ്വഹിന്ദു പരിഷത്തിന് വേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി പറഞ്ഞു. കൊച്ചി [...]
ശബരിമലയില്‍ ദേവപ്രശ്നം നടത്തണം : വിശ്വഹിന്ദു പരിഷത്ത്
കോടതി ഹിതത്തിനും അപ്പുറം ഭഗവാന്റെ ഹിതമാണ് നിറവേറ്റേണ്ടത്. കൊച്ചി : മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് ശബരിമലയില്‍ ദേവപ്രശ്നം നടത്തണമെന്ന് വിശ്വഹിന്ദു [...]
ക്ഷേത്രങ്ങളില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് വിഎച്ച്പി
സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന് ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, കൂടല്‍മാണിക്യം [...]
ശബരിമല സ്വര്‍ണ്ണമോഷണം:സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എച്ച്.പി
ശബരിമല ഉള്‍പ്പെടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന സ്വര്‍ണം, വെള്ളി, ചെമ്പ്, വജ്രങ്ങള്‍, രത്നങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള [...]
- 1
- 2
