തണ്ട് രഖ് ക്യാമ്പയിനിലൂടെ സ്‌പ്രൈറ്റ്ന്റെ രസകരവും ഉന്മേഷദായകവുമായ ‘സ്‌െ്രെപറ്റ് വ്യക്തിത്വം’ തിരികെയെത്തിക്കാന്‍ ആഗ്രഹിക്കുന്നെന്ന് ഒഗില്‍വി ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ സുകേഷ് നായക് പറഞ്ഞു.
കൊച്ചി: ‘തണ്ട് രഖ്’ ക്യാമ്പയിന്‍ പുതുതായി വീണ്ടും അവതരിപ്പിച്ച് സ്‌പ്രൈറ്റ്. പുതിയ പരസ്യ ചിത്രീകരണത്തില്‍ ശര്‍വാരിയും വരുണ്‍ തേജുമാണ് അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇവരോടൊപ്പം വേദാങ്ങ് റെയ്‌നയും ദേവ് അധികാരിയും വേനല്‍ക്കാലത്തെ തണുപ്പിക്കാനുള്ള പുതിയ ചിത്രീകരണത്തിലേക്ക് തിരികെയെത്തുന്നു.
തണ്ട് രഖ് ക്യാമ്പയിനിലൂടെ സ്‌പ്രൈറ്റ്ന്റെ രസകരവും ഉന്മേഷദായകവുമായ ‘സ്‌െ്രെപറ്റ് വ്യക്തിത്വം’ തിരികെയെത്തിക്കാന്‍ ആഗ്രഹിക്കുന്നെന്ന് ഒഗില്‍വി ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ സുകേഷ് നായക് പറഞ്ഞു. ആളുകള്‍ക്ക് അവരുടെ ശാന്തത എങ്ങനെ നിലനിര്‍ത്താമെന്നും ജീവിതത്തിന്റെ സ്‌െ്രെപറ്റ് വശം ആസ്വദിക്കാമെന്നും കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണ് വേനല്‍ക്കാലത്തെ നിമിഷങ്ങള്‍ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.