ആറന്മുള കൊറ്റനാട്: മലങ്കാവ് മലനട മൂലസ്ഥാനംവല്ലന അപ്പൂപ്പന്‍ കാവിലിന്റെ ഭക്തി ഗാനങ്ങളുടെ സമാഹാരമാണ് റിലീസ് ചെയ്തത്.
കൊച്ചി: സീക്വന്‍സ് കമ്മ്യൂണിക്കേഷന്‍സ് പുറത്തിറക്കിയ ‘ത്രയംബകം’. ഭക്തിഗാന ആല്‍ബത്തിന്റെ ലോഞ്ചിംഗ് ചലച്ചിത്രതാരം ഹരിശ്രീ അശോകന്‍ നിര്‍വഹിച്ചു.ആറന്മുള കൊറ്റനാട്: മലങ്കാവ് മലനട മൂലസ്ഥാനംവല്ലന അപ്പൂപ്പന്‍ കാവിലിന്റെ ഭക്തി ഗാനങ്ങളുടെ സമാഹാരമാണ് റിലീസ് ചെയ്തത്.ദൈവപുര സമര്‍പ്പണത്തിന്റെയും. പത്താമുദയ തിരുമഹോത്സവത്തിന്റെയും ഭാഗമായിട്ടാണ്‌സീക്വന്‍സ് കമ്മ്യൂണിക്കേഷന്‍സ് ‘ത്രയംബകം’.പുറത്തിറക്കിയത്.
പുതുമുഖ നടന്‍ ഫസല്‍ വല്ലന,ഗാനരചയിതാവ് രാജ് കുമാര്‍ വല്ലന, സംഗീത സംവിധായകന്‍ എന്‍.ആര്‍ സുധര്‍മ്മദാസ് ,
സംഗീതജ്ഞനും പിന്നണി ഗായകനുമായ് കെ.എസ്. ബിനു ആനന്ദ് ഗായകരായ രമേഷ് പൂച്ചാക്കല്‍,കെ എസ് ശുഭ, സിനിമപ ി ആര്‍ ഒ പി ആര്‍ സുമേരന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.ദീപാ ജി നായര്‍,പ്രഭു വാര്യര്‍,ശരണ്‍ ശശിധരന്‍വില്‍സി ബാബു,രക്ഷാധികാരി രാജീവ് രാജന്‍,അര്‍ച്ചന കൃഷ്ണകുമാര്‍ മനോജ് കണിയാന്‍പറമ്പില്‍. തുടങ്ങിയവര്‍ സംസാരിച്ചു.