കൊച്ചി
സമ്മേളനം
കൊച്ചി :(06.03.2026) https://societytodaynews.com/ എറണാകുളം സഹോദര സൗധം : ശ്രീനാരയണ സേവാസംഘത്തിന്റെ നേതൃത്യത്തില്‍ സഹോദരന്‍ അയ്യപ്പന്റെ 59-ാമത് ചരമദിനാചരണത്തിന്റെ ഭാഗമായി നേതൃ സമ്മേളനം രാവിലെ 10 മണിക്ക്.
കാലടി
തിരുനാള്‍
കാലടി : (06.03.2026) https://societytodaynews.com/ വെള്ളാരപ്പിള്ളി പള്ളി : വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥ തിരുന്നാളും നേര്‍ച്ചസദ്യയും. വൈകിട്ട് 5ന് ആരാധന, വികാരി ഫാ. വര്‍ഗ്ഗീസ് പുന്നയ്ക്കല്‍ തിരുന്നാളിന് കൊടി ഉയര്‍ത്തും. തുടര്‍ന്ന് കുര്‍ബാന, പ്രസംഗം, നൊവേന ലദീഞ്ഞ്, രാത്രി 8ന് ഡിജെ നൈറ്റ്.
അങ്കമാലി
ചലച്ചിത്രോത്സവം
അങ്കമാലി : (06.03.2026) https://societytodaynews.com/ അങ്കമാലി മൈ സിനിമാസ് മാമാങ്കം തിയറ്റര്‍ : ചിത്രശാല ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 20-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉച്ചയ്ക്ക് 2ന് ആരംഭിക്കും. ഡീ ജെ അഹമ്മദ്, ഇറ്റ്‌വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് എന്നിവ പ്രദര്‍ശിപ്പിക്കും.
മട്ടാഞ്ചേരി
അഭിമുഖം
മട്ടാഞ്ചേരി : (06.03.2026) https://societytodaynews.com/ ഫോര്‍ട്ട് കൊച്ചി താലൂക്ക് ആസ്ഥാന ആശുപത്രി : കൊച്ചി കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആശുപത്രികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ലാബ്ലടെ ടെക്‌സീഷ്യന്‍ തസ്തികയിലേക്ക് രാവിലെ 10.30 നും, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് 11.30 നും അഭിമുഖം നടത്തും.

