ഏപ്രില്‍ 13 ന് രാവിലെ 7.30 ന് പകരം 7 മണിമുതല്‍ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുമെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ അറിയിച്ചു
കൊച്ചി: യുപിഎസ്‌സി പരീക്ഷയെഴുതാനെത്തുന്നവരുടെ സൗകര്യാര്‍ഥം ഏപ്രില്‍ 13 ന് കൊച്ചി മെട്രോ സര്‍വ്വീസ് നേരത്തെയാക്കി. രാവിലെ 7.30 ന് പകരം 7 മണിമുതല്‍ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുമെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ അറിയിച്ചു