വര്‍മ്മ നോര്‍ത്ത്‌ലൈറ്റ് ഉദ്ഘാടനം ചെയ്തു 

പ്രൊജക്ട് സൈറ്റില്‍ നടന്ന ചടങ്ങില്‍ വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ ഉദ്ഘാടനം നിര്‍വഹിച്ചു

 

കൊച്ചി: വര്‍മ്മ ഹോംസിന്റെ തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലുള്ള വര്‍മ്മ നോര്‍ത്ത്‌ലൈറ്റിന്റെ ഉദ്ഘാടനം നടന്നു. പ്രൊജക്ട് സൈറ്റില്‍ നടന്ന ചടങ്ങില്‍ വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മയുടെ, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, തൃപ്പൂണിത്തുറ നഗരസഭ 44ാം വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ മജേഷ്, ഓപ്പറേഷന്‍സ് ഹെഡ് വൈശാഖ് വര്‍മ്മ, ആര്‍ക്കിടെക്ട് വൈശാഗ് ജോസഫ്, തൃപ്പൂണിത്തുറ നഗരസഭ 41ാം വാര്‍ഡ് കൗണ്‍സിലര്‍ പി കെ പീതാംബരന്‍, സീനിയര്‍ മാനേജര്‍ ആന്റ് എച്ച് ആര്‍ ജിതേഷ് കെ എസ്, മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ കെയര്‍ ജനറല്‍ മാനേജര്‍ സുരേഷ് ടി എസ്, ഡോ. അജയ കുമാര്‍, തൃപ്പൂണിത്തുറ നഗരസഭ 40ാം വാര്‍ഡ് കൗണ്‍സിലര്‍ ജയ പരമേശ്വരന്‍, പ്ലാനിംഗ് മാനേജര്‍ ആരതി വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Spread the love