വര്‍മ്മ ഹോംസ് വൈസ് പ്രസിഡന്റ് വൈശാഖ് വര്‍മ്മ ഉദ്ഘാടനം നിര്‍വഹിച്ചു
കൊച്ചി: വര്‍മ്മ ഹോംസിന്റെ തിരുവനന്തപുരം ശ്രീകാര്യത്തുള്ള വര്‍മ്മ ശ്രീകാര്യത്തിന്റെ സാംപിള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനം വര്‍മ്മ ഹോംസ് വൈസ് പ്രസിഡന്റ് വൈശാഖ് വര്‍മ്മ നിര്‍വഹിച്ചു. വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ കെയര്‍ ജനറല്‍ മാനേജര്‍ സുരേഷ് ടി എസ്, ഫിനാന്‍സ് ആന്റ് എച്ച് ആര്‍ സീനിയര്‍ മാനേജര്‍ ജിതേഷ് കെ എസ്, പ്രൊജക്ട്‌സ് ജനറല്‍ മാനേജര്‍ ബിന്ദു നൈനാന്‍, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, കസ്റ്റമര്‍ കെയര്‍ മാനേജര്‍ ലക്ഷ്മി ജെ തുടങ്ങിയവര്‍ പങ്കെടുത്തു.