2010ല്‍ പെന്‍സില്‍വാനിയയിലെ പെന്‍ സ്‌റ്റേറ്റ് കോളേജ് ഓഫ് മെഡിസിനില്‍ ഡോ. ഇയാന്‍ പോള്‍ നടത്തിയ ഒരു പഠനത്തില്‍, ചുമയും ജലദോഷവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ 90%ത്തിലധികം കുട്ടികളിലും ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടെത്തിയതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി : വിക്‌സിന്റെ ശരിയായ പ്രയോഗത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ നൂതനമായ ‘വി ബനാവോ, വിക്‌സ് ലഗാവോ ടെക്‌നിക്ക്’ എന്ന ക്യാമ്പയിന്‍ അവതരിപ്പിച്ചു.
2010ല്‍ പെന്‍സില്‍വാനിയയിലെ പെന്‍ സ്‌റ്റേറ്റ് കോളേജ് ഓഫ് മെഡിസിനില്‍ ഡോ. ഇയാന്‍ പോള്‍ നടത്തിയ ഒരു പഠനത്തില്‍, ചുമയും ജലദോഷവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ 90%ത്തിലധികം കുട്ടികളിലും ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടെത്തിയതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ചുമയ്ക്കും ജലദോഷത്തിനും പരിഹാരമായി ആഗോളതലത്തില്‍ മുന്‍പന്തിയിലുള്ള വിക്‌സ്, ചുമയും ജലദോഷവും ഉറക്ക അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നതെങ്ങനെയെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈ ലക്ഷണങ്ങളില്‍ നിന്ന് ഫലപ്രദമായ ആശ്വാസം നേടുന്നതിനാണ് ക്യാംപയിന്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.