യെസ്ഡി റോഡ്സ്റ്റര്‍ ‘ബോണ്‍ ഔട്ട് ഓഫ് ലൈന്‍’ 2.09 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. പ്രീമിയം വേരിയന്റ് 2,25,969 ആരംഭിക്കുന്നു
കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, ക്ലാസിക് സെഗ്മെന്റിലെ ഇന്ത്യന്‍ ചാലഞ്ചറായ ബ്രാന്‍ഡ് യെസ്ഡിയിലെ ഏറ്റവും പുതിയ അഡിഷനായി യെസ്ഡി റോഡ്സ്റ്റര്‍ 2025 പ്രഖ്യാപിച്ചു, ബോള്‍ഡ് ഡിസൈന്‍, പവര്‍ഫുള്‍ പെര്‍ഫോമന്‍സ്, 50ലധികം കോംബിനേഷന്‍ ഓപ്ഷനുകളുള്ള ആറ് ഫാക്ടറിബാക്ക്ഡ് കസ്റ്റം കോംബിനേഷനുകള്‍ എന്നിവ സഹിതം എത്തുന്ന യെസ്ഡി റോഡ്സ്റ്റര്‍ ‘ബോണ്‍ ഔട്ട് ഓഫ് ലൈന്‍’ 2.09 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. പ്രീമിയം വേരിയന്റ് 2,25,969 ആരംഭിക്കുന്നു

