19 JANUARY 2026 MONDAY

കാക്കനാട് 

സി ഐ എസ് എഫ് സൈക്ലത്തോണ്‍ 2026

കാക്കനാട് : (19.01.26) https://societytodaynews.com/ കേന്ദ്രീയഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ – സി ഐ എസ് എഫ് സൈക്ലത്തോണ്‍ 2026  വാര്‍ത്താ സമ്മേളനം – ഉച്ചയ്ക്ക് 12ന്.

കളമശേരി

അയേണ്‍ ഫാബ്രിക്കേഷന്‍ അസോ. കണ്‍വന്‍ഷന്‍

കളമശേരി : (19.01.26) https://societytodaynews.com/  പത്തടിപ്പാലം പിഡബ്ല്യൂഡി ഹാള്‍ : അയേണ്‍ ഫാബ്രിക്കേഷന്‍ അസോ. കണ്‍വന്‍ഷന്‍ – രാവിലെ 9.30ന്.

അനുസ്മരണ ദിനം

കളമശേരി : (19.01.26) https://societytodaynews.com/  ഏലൂര്‍ പാട്ടുപുര കവല : ഇ ബാലാനന്ദന്‍, അബ്ദുറസാഖ് അനുസ്മരണ ദിനം – രാവിലെ 8ന്.

പറവൂര്‍ 

അഭിമുഖം

പറവൂര്‍ : (19.01.26) https://societytodaynews.com/ പുതിയകാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ : എച്ച്എസ്ടി മാത്‌സ്, ഹിന്ദി അധ്യാപക ഒഴിവിലേക്കും, ക്ലര്‍ക്കിന്റെ ഒഴിവുകളിലേക്കുമുള്ള അഭിമുഖം – പകല്‍ 2ന്.

തിരുവുത്സവം

പറവൂര്‍ : (19.01.26) https://societytodaynews.com/  ദക്ഷിണമൂകാംബിക ക്ഷേത്രം : തിരുവുത്സവം – ഡബില്‍ തായമ്പക, ഭക്തിഗാനസുധ – വൈകിട്ട് 6 മുതല്‍.

അങ്കമാലി

വര്‍ണം 2026 മെഗാഷോ

അങ്കമാലി : (19.01.26) https://societytodaynews.com/ കളമ്പാട്ടുപുരം തിരുഹൃദയപള്ളി – തിരുനാള്‍ – ഫ്‌ലവേഴ്‌സ് കേരള അവതരിപ്പിക്കുന്ന വര്‍ണം 2026 മെഗാഷോ – വൈകിട്ട് 7ന്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു