18 JANUARY 2026 SUNDAY

അങ്കമാലി 

ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ

അങ്കമാലി :  ( 18.01.26) https://societytodaynews.com/ അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ : ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ സമാപനവും വ്യവസായി മഹാസംഗമവും –

ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ – വൈകിട്ട് 5.30ന്.

തിരുന്നാള്‍

അങ്കമാലി : ( 18.01.26) https://societytodaynews.com/ കളമ്പാട്ടുപുരം തിരുതൃദയപള്ളില്‍ തിരുന്നാള്‍. രാവിലെ 7ന്.

തിരുന്നാള്‍

അങ്കമാലി : ( 18.01.26) https://societytodaynews.com/ താബോര്‍ തിരുക്കുടുംബ ദേവാലയത്തില്‍ തിരുക്കുടുംബത്തിന്റെയും വിശുദ്ധസെബാസ്ത്യാനോസിന്റെയും തിരുന്നാള്‍. രാവിലെ 8.30ന്.

വൈപ്പിന്‍

മെഗാമെഡിക്കല്‍ ക്യാമ്പ്

വൈപ്പിന്‍ : ( 18.01.26) https://societytodaynews.com/ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ നേതൃത്വം നല്‍കുന്ന മണ്ഡലംതല സാന്ത്വനം മെഗാമെഡിക്കല്‍ ക്യാമ്പ് എടവനക്കാട് എച്ച്‌ഐഎച്ച്എസില്‍ നടക്കും. രാവിലെ 8 മുതല്‍.

പറവൂര്‍

തിരുവുത്സവം

പറവൂര്‍ : ( 18.01.26) https://societytodaynews.com/  ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ തിരുവുത്സവത്തിന്റെ ഭാഗമായി പറവൂര്‍ സ്വരത്രയ അവതരിപ്പിക്കുന്ന രാഗനര്‍ത്തലയം. വൈകിട്ട് 6ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു