ജോജി മാണിക്കനാം പറമ്പില്‍ (ട്രഷറര്‍), സിജു നടുവിലവീട്ടില്‍ , സി.ജി ബാബു ,ജീസണ്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റുമാര്‍), സദാനന്ദന് , ജോസ് വട്ടത്തറ ( ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
കൊച്ചി: ആള് കേരള അസോസിഷേന് ഓഫ് ചിട്ടി ഫണ്ട് എറണാകുളം ജില്ലാ പ്രസിഡന്റായി എം. സി പോള്‍സണ്‍, സെക്രട്ടറിയായി ദൊമിയാനോസ് തുണ്ടിപ്പറമ്പില്‍, ട്രഷറര്‍ ആയി ജോജി മാണിക്കനാം പറമ്പില്‍ എന്നിവരെ തിരഞ്ഞെടുത്തു.സിജു നടുവിലവീട്ടില്‍ , സി.ജി ബാബു ,ജീസണ്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റുമാര്‍),
സദാനന്ദന് , ജോസ് വട്ടത്തറ ( ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. സംസ്ഥാന പ്രസിഡന്റ് ഗീവര്‍ഗ്ഗീസ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.

