Tag Archives: Business
നിര്‍മിത ബുദ്ധി 2030- ഓടെ 500 ബില്യണ്‍ ഡോളറിലധികം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് സംഭാവന ചെയ്യുമെന്ന് പഠനം
നിര്‍മിത ബുദ്ധിയില്‍ വിദഗ്ദരെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും നൈപുണ്യ വിടവിലേക്ക് പഠനം വിരല്‍ ചൂണ്ടുന്നു. കൊച്ചി: രാജ്യത്തിന്റെ [...]
1.13 കോടി ഗാര്‍ഹിക സിലിണ്ടറുകളും 2.8 ലക്ഷം വാണിജ്യ സിലിണ്ടറുകളും വിതരണം ചെയ്തതെന്ന് ബിപിസിഎല്‍
ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം പാചകവാതക സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ വിതരണ ശൃംഖല പൂര്‍ണമായും ഉറപ്പാക്കിയതായി ബിപിസിഎല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു കൊച്ചി: രാജ്യത്ത് [...]
10 ലക്ഷം എസികളുടെ റെക്കോര്‍ഡ് വില്‍പ്പനയുമായി എല്‍ ജി
ഈ നേട്ടം ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെയും കമ്പനിയുടെ പ്രതിബദ്ധതയുടെയും തെളിവാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ഹോംഗ് ജൂ ജോണ്‍ പറഞ്ഞു. കൊച്ചി: 2026-27 [...]
വിതരണ ശൃംഖല വിപുലീകരിക്കാന്‍ ആള്‍കാര്‍ഗോ
ഇകൊമേഴ്‌സ് കൂടുതല്‍ മേഖലകളിലേക്ക് കടക്കുന്നതിന് ലോജിസ്റ്റിക്‌സ് അതിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ആള്‍കാര്‍ഗോ എംഡിയും സിഇഒയുമായ കേതന്‍ കുല്‍ക്കര്‍ണി കൊച്ചി: [...]
കൊച്ചിയില്‍ സാന്നിധ്യം ശക്തമാക്കി സ്‌പേസ് വണ്‍
ഓരോ തൊഴിലിടവും തന്ത്രപ്രധാനമായ ലൊക്കേഷനുകളിലാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് സ്‌പേസ് വണ്‍ കോഫൗണ്ടര്‍ സിജോ ജോസ് പറഞ്ഞു. കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ [...]
ആഗോള സുഗന്ധവ്യഞ്ജന സമ്മേളനം ഫെബ്രുവരി 23 മുതല്‍
കാര്‍ഷിക വ്യവസായത്തിലെ നവീകരണം, ഉള്‍ക്കൊള്ളല്‍, ആഗോള നേതൃത്വം എന്നീ വിഷയങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തും. കൊച്ചി: ഓള്‍ ഇന്ത്യ സ്‌പൈസസ് [...]
ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്
കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച തിരഞ്ഞെടുക്കപ്പെട്ട 47 ജീവനക്കാര്‍ക്കാണ് കാറുകള്‍ സമ്മാനിച്ചത്. കോഴിക്കോട്,: കേരളത്തിന്റെ നിര്‍മ്മാണവാണിജ്യ മേഖലയില്‍ വിപ്ലവം [...]
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പ് നടത്തിയത് സാധാരണ പരിശോധന
അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയെ ആക്ഷേപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വഴി ഏതാനും യൂട്യൂബര്‍ മാര്‍ നടത്തുന്ന പ്രചാരണം [...]
സുസ്ഥിര വികസനം: സെമിനാര്‍ നടത്തി പി.എച്ച്.ഡി.സി.സി.ഐ
പിഎച്ച്ഡിസിസിഐ സിഇഒയും സെക്രട്ടറി ജനറലുമായ രഞ്ജിത്ത് മേത്ത സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി: പി.എച്ച്.ഡി.സി.സി.ഐ കേരള ചാപ്റ്റിന്റെ നേതൃത്വത്തില്‍ ‘ [...]
250 കോടി നഷ്ടപരിഹാരം വേണം ; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കിറ്റെക്‌സിന്റെ നോട്ടീസ്
ടാക്‌സ് വെട്ടിച്ചുവെന്നും, നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയതായി നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രക്ഷേപണം നടത്തിയതിനെതിരെയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് [...]
