ബിഎസ്എ  ഗോള്‍ഡ് സ്റ്റാര്‍ 650 ന് ഓഫര്‍

ഭാഗ്യശാലികളായ കസ്റ്റമര്‍മാര്‍ക്ക് പ്രീജിഎസ്ടി 2.0 വിലയില്‍ അവരുടെ ഗോള്‍ഡ് സ്റ്റാര്‍ ലഭിക്കുന്നതിനൊപ്പം അവര്‍ക്ക് പ്രത്യേക പ്രത്യേക ലിമിറ്റഡ്എഡിഷന്‍ ആക്‌സസറി കിറ്റ് ലഭിക്കും
കൊച്ചി: ബിഎസ്എ മോട്ടോര്‍സൈക്കിള്‍സ് അതിന്റെ ഫ് ളാഗ്ഷിപ്പ് ഗോള്‍ഡ് സ്റ്റാര്‍ 650 ആദ്യം വാങ്ങുന്ന 500 പേര്‍ക്ക് ലിമിറ്റഡ്പിരീഡ് ഓഫര്‍ പ്രഖ്യാപിച്ചു. ഭാഗ്യശാലികളായ കസ്റ്റമര്‍മാര്‍ക്ക് പ്രീജിഎസ്ടി 2.0 വിലയില്‍ അവരുടെ ഗോള്‍ഡ് സ്റ്റാര്‍ ലഭിക്കുന്നതിനൊപ്പം അവര്‍ക്ക് പ്രത്യേക പ്രത്യേക ലിമിറ്റഡ്എഡിഷന്‍ ആക്‌സസറി കിറ്റ് ലഭിക്കും. ഇപ്പോഴത്തെ ജിഎസ്ടി പരിഷ്‌ക്കാരം 350 സിസിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളുടെ ലെവി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി. ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ ഹൈലാന്‍ഡ് ഗ്രീന്‍  രൂപ 3,09,990 മുതല്‍ ആരംഭിക്കുന്നു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു