Category Archives: ഹെൽത്ത്

കുട്ടികളിലെ ശ്വസനം:  അറിവുകള്‍ പങ്കുവെച്ച് റെസ്പികോണ്‍ കൊച്ചി 2025 സമാപിച്ചു

കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം പ്രൊഫ.ഡോ.ടി.യു. സുകുമാരന്‍ നിര്‍വ്വഹിച്ചു. കൊച്ചി : ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) സംസ്ഥാന ശാഖയുടെയും, റെസ്പിറേറ്ററി [...]

ലോക ഒക്യുപേഷണല്‍ തെറാപ്പി ദിനം ആചരിച്ചു; മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തു 

തിരുവനന്തപുരത്ത്  നടന്ന ആഘോഷ പരിപാടികള്‍, മുന്‍ മന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു  തിരുവനന്തപുരം:  കേരള ഒക്യുപേഷണല്‍ [...]

കോംപ്ലക്‌സ് ഹെഡ് ആന്റ് നെക്ക് ക്യാന്‍സര്‍ സെന്റര്‍ ആരംഭിച്ച് വിപിഎസ് ലേക്‌ഷോര്‍ 

അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍, വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തിന്റെ പിന്തുണയോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുകയെന്ന് വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ എം [...]

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്‌വര്‍ക്ക് തുടങ്ങി 

ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍  സംസ്ഥാനവ്യാപകമായി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഏകീകൃത കാന്‍സര്‍ പരിചരണ ശൃംഖല കൂടിയാണ് ആസ്റ്റര്‍ ഹെഡ് ആന്‍ഡ് [...]

അമലിന്റെ  ഹൃദയം അജ്മലില്‍ സ്പന്ദിച്ചു തുടങ്ങി 

മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമല്‍ ബാബുവിന്റെ (25) ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് അജ്മലിന് പുതുജീവന്‍ [...]

ഗ്രീന്‍ ഹെല്‍ത്ത് സമ്മിറ്റ് ആന്റ് എക്‌സ്‌പോ  25 ന് 

വാര്‍ദ്ധക്യകാല വെല്ലുവിളികള്‍, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, ഭക്ഷണം മരുന്നായി ഉപയോഗിക്കല്‍, സ്ത്രീകളുടെ ആരോഗ്യ വെല്ലുവിളികള്‍, നൂതന ചികിത്സാ രീതികള്‍, [...]

ആശുപത്രി വനിതാ സൂപ്രണ്ടിനെതിരെ കൈയ്യേറ്റം:  നടപടിയില്ലെങ്കില്‍ സമരമെന്ന് കെ.ജി.എം.ഒ.എ

വനിതയാണെന്ന പരിഗണന പോലും ഇല്ലാതെയാണ്  ഡോ. ഫവാസ് മജീദ് ആശുപത്രി സൂപ്രണ്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ [...]

സ്തനാര്‍ബുദത്തിനെതിരെ കൊച്ചിക്കായലില്‍ കയാക്കിംഗും ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ച് ബോധവല്‍ക്കരണം

നിഷാ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കൊച്ചിക്കായലില്‍ സംഘടിപ്പിച്ച കയാക്കിംഗ്‌ എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വ്വതി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. [...]

സുസ്ഥിര വികസനത്തിന് ജനങ്ങളുടെ മാനസികാരോഗ്യം പ്രധാനം: ഡോ.വര്‍ഗീസ് പി.പുന്നൂസ്. 

എറണാകുളം സൈക്യാട്രിക് സൊസൈറ്റി (ഇപിഎസ്), ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിസ്) കേരള ഘടകം, ഇന്ത്യന്‍ മെഡിക്കല്‍ അസോസ്സിയേഷന്‍ (ഐഎംഎ) സംസ്ഥാന [...]

സ്താനാര്‍ബുദത്തെ ചെറുക്കാന്‍ ബോധവല്‍ക്കരണം: കയാക്കിംഗും ദീപശിഖ കൈമാറലും ഒക്ടോബര്‍ 12 ന് കൊച്ചിയില്‍

പൊതുയോഗത്തിന്റ ഉദ്ഘാടനവും കയാക്കിംഗ് ഫ് ളാഗ് ഓഫും ടി.ജെ.വിനോദ് എം.എല്‍.എയും ദീപശിഖാ കൈമാറല്‍  കെഎഫ്ഒജി  പ്രസിഡന്റ് ഡോ. സുചിത്ര സുധീറും [...]