Category Archives: ഹെൽത്ത്

ഗ്രീന്‍ ഹെല്‍ത്ത് സമ്മിറ്റ് ആന്റ് എക്‌സ്‌പോ  25 ന് 

വാര്‍ദ്ധക്യകാല വെല്ലുവിളികള്‍, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, ഭക്ഷണം മരുന്നായി ഉപയോഗിക്കല്‍, സ്ത്രീകളുടെ ആരോഗ്യ വെല്ലുവിളികള്‍, നൂതന ചികിത്സാ രീതികള്‍, [...]

ആശുപത്രി വനിതാ സൂപ്രണ്ടിനെതിരെ കൈയ്യേറ്റം:  നടപടിയില്ലെങ്കില്‍ സമരമെന്ന് കെ.ജി.എം.ഒ.എ

വനിതയാണെന്ന പരിഗണന പോലും ഇല്ലാതെയാണ്  ഡോ. ഫവാസ് മജീദ് ആശുപത്രി സൂപ്രണ്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ [...]

സ്തനാര്‍ബുദത്തിനെതിരെ കൊച്ചിക്കായലില്‍ കയാക്കിംഗും ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ച് ബോധവല്‍ക്കരണം

നിഷാ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കൊച്ചിക്കായലില്‍ സംഘടിപ്പിച്ച കയാക്കിംഗ്‌ എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വ്വതി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. [...]

സുസ്ഥിര വികസനത്തിന് ജനങ്ങളുടെ മാനസികാരോഗ്യം പ്രധാനം: ഡോ.വര്‍ഗീസ് പി.പുന്നൂസ്. 

എറണാകുളം സൈക്യാട്രിക് സൊസൈറ്റി (ഇപിഎസ്), ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിസ്) കേരള ഘടകം, ഇന്ത്യന്‍ മെഡിക്കല്‍ അസോസ്സിയേഷന്‍ (ഐഎംഎ) സംസ്ഥാന [...]

സ്താനാര്‍ബുദത്തെ ചെറുക്കാന്‍ ബോധവല്‍ക്കരണം: കയാക്കിംഗും ദീപശിഖ കൈമാറലും ഒക്ടോബര്‍ 12 ന് കൊച്ചിയില്‍

പൊതുയോഗത്തിന്റ ഉദ്ഘാടനവും കയാക്കിംഗ് ഫ് ളാഗ് ഓഫും ടി.ജെ.വിനോദ് എം.എല്‍.എയും ദീപശിഖാ കൈമാറല്‍  കെഎഫ്ഒജി  പ്രസിഡന്റ് ഡോ. സുചിത്ര സുധീറും [...]

ഫിസിഷ്യന്‍ അസോസിയേറ്റ്‌സ് വാരാചരണം സംഘടിപ്പിച്ചു

പുതിയകാലത്തെ ചികിത്സയില്‍ സ്‌നേഹസ്പര്‍ശമായിഫിസിഷ്യന്‍ അസോസിയേറ്റുകള്‍ക്ക് കഴിയുമെന്നും എറണാകുളം അസി.കളക്ടര്‍പാര്‍വതിഗോപകുമാര്‍പറഞ്ഞു കൊച്ചി:ആരോഗ്യരംഗത്ത്ഫിസിഷ്യന്‍അസോസിയേറ്റ്‌സിന്റെപ്രാധാന്യംവര്‍ദ്ധിച്ചു വരുന്നൊരുകാലഘട്ടമാണിതെന്ന് സൊസൈറ്റിഒഫ്ഫിസിഷ്യന്‍അസോസിയേറ്റ്‌സ്സംഘടിപ്പിച്ച ഫിസിഷ്യന്‍ അസോസിയേറ്റ്‌സ് വാരാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് [...]

ഐ.എം.എ കൊച്ചി: ഭാരവാഹികള്‍ ചുമതലയേറ്റു

ഐ.എം.എ കൊച്ചിയുടെ പുതിയ ഭാരവാഹികളായി ഡോ. അതുല്‍ ജോസഫ് മാനുവല്‍ (പ്രസിഡന്റ്), ഡോ. സച്ചിന്‍ സുരേഷ് (സെക്രട്ടറി), ഡോ. ബെന്‍സിര്‍ [...]

കാഴ്ച സംരക്ഷണം: വാക്കത്തോണ്‍ നടത്തി

ആശുപത്രി അങ്കണത്തില്‍ നിന്നും ആരംഭിച്ച വാക്കത്തോണ്‍  ജസ്റ്റീസ് (റിട്ട) കെമാല്‍ പാഷ ഫ് ളാഗ് ഓഫ് ചെയ്തു. കൊച്ചി : [...]

സമൂഹത്തിന്റെ മാനസികാരോഗ്യം ഉറപ്പാക്കണം; ആശാവര്‍ക്കര്‍മാര്‍ക്ക് ശില്‍പ്പശാല നടത്തി

ഡോ. ഫെമിമോള്‍, ഡോ. അശ്വതി ആനന്ദ്, മേരി അനുഷ സെബാസ്റ്റിയന്‍, മുഹമ്മദ് ഷാമില്‍, ഫാ. റിറ്റോ മാത്യു തുടങ്ങിയവര്‍ ദുരന്ത [...]

താമരശ്ശേരി സംഭവം : നാളെ കരിദിനമായി ആചരിക്കും

കൊച്ചി : താമരശ്ശേരിയില്‍ ഡോക്ടര്‍ക്കെതിരെ നടന്ന വധശ്രമത്തില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍ ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. [...]