Category Archives: ലേറ്റസ്റ്റ് ന്യൂസ്
കൊച്ചിയില്‍ ജോയ്ആലുക്കാസ്
സിഗ്‌നേച്ചര്‍ ബ്രൈഡല്‍ ഷോറൂം
പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മാര്‍ച്ച് 22ന് 11 മണിക്ക് നടക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പരിമിതകാല ഓഫറില്‍ 2.5 ശതമാനത്തില്‍ ആരംഭിക്കുന്ന പണിക്കൂലിയാണ് [...]
സിയാല്‍ പുനരധിവാസം: രണ്ടാംഘട്ട പാക്കേജിന് അംഗീകാരം
നേരത്തെയുള്ള പാക്കേജില്‍ മതിയായ സംരക്ഷണം ലഭിക്കാത്തവര്‍ക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത് കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോള്‍ വീടും പുരയിടവും [...]
ഇ.കെ. നാരായണന്‍ സ്‌ക്വയര്‍: നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇ കെ നാരായണന്‍ സ്‌ക്വയറിന്റെ ദൃശ്യ രൂപ ഭംഗി വരുത്തി നവീകരിക്കുന്ന പ്രവര്‍ത്തനം നടക്കുന്നത്. അറുപത്തിയഞ്ച് ലക്ഷം [...]
ഐടിഐ പരിശീലകരെ അംഗീകരിക്കണം
മികച്ച പരിശീലകരെ അംഗീകരിക്കുന്ന പദ്ധതിക്ക് തുടക്കം കൊച്ചി: ഐടിഐ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും തൊഴില്‍ക്ഷമതയും മെച്ചപ്പെടുത്താനുള്ള ചര്‍ച്ചയൊരുക്കി ഫ്യുച്ചര്‍ റൈറ്റ് [...]
30ാം പടികയറി ചൈല്‍ഡ് കെയര്‍ സെന്റര്‍ : ആഘോഷങ്ങള്‍ക്ക് തുടക്കം
30ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തണിന്റെ ഫാളാഗ് ഓഫ് മുതിര്‍ന്ന ശിശുരോഗ വിദഗ്ധനും ചൈല്‍ഡ് കെയര്‍ സെന്ററിന്റെ ആദ്യ [...]
ഇ കെ നാരായണന്‍ സ്‌ക്വയ്‌റിന് ഇനി നവീന മുഖം
കൊച്ചി കപ്പല്‍ശാലയുടെ സി.എസ.ആര്‍ ഫണ്ട് ഉപയോഗിച്ചാകും പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. കൊച്ചി: പള്ളുരുത്തിയിലെ പ്രധാനപ്പെട്ട ഓപ്പണ്‍ സ്‌പേസുകളില്‍ ഒന്നായ [...]
എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് പുതിയ മുഖം ;
രൂപ രേഖയുമായി സി നജീബ്
എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് പുതിയ മാതൃകയാണ് ആര്‍ക്കിടെക്ട് സി നജീബ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. [...]
ഐസിഐസിഐ പ്രു ഗിഫ്റ്റ്
സെലക്ട് അവതരിപ്പിച്ചു
ഗ്യാരണ്ടീഡ് വരുമാനത്തിന്റെ ദൈര്‍ഘ്യം, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്ക് ലഭിക്കാവുന്ന തുക എന്നിവ പോലുള്ള ഒന്നിലധികം ഫ്ളെക്സിബിലിറ്റികളും വാഗ്ദാനം ചെയ്യുന്നതായി ഐസിഐസിഐ [...]
വ്യാപാരി സമരം:പിന്തുണയുമായി യൂത്ത് വിംഗ്
യാതൊവിധത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടാണ് ഭരണകൂടവും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്ന് യുത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, ജനറല്‍ സെക്രട്ടറി [...]
മുത്തൂറ്റ് ഫിനാന്‍സ്: സ്വര്‍ണ പണയ വായ്പാ ആസ്തി ഒരു ലക്ഷം കോടി കടന്നു
2025 മാര്‍ച്ച് 13ലെ കണക്കുകള്‍ പ്രകാരമാണ് സ്ഥാപനം ഈ നാഴികക്കല്ലു പിന്നിട്ടത്. കൊച്ചി: രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര [...]