Category Archives: ലേറ്റസ്റ്റ് ന്യൂസ്
‘മന്ദാര വിമന്‍സ് വെല്‍നസു’മായി ഹൈലൈറ്റ് ഗ്രൂപ്പ്
അത്യാധുനിക വെല്‍നസ് സാങ്കേതികവിദ്യയും ആയുര്‍വേദവും ഒപ്പം എഐയും സമന്വയിപ്പിച്ച് സ്ത്രീകള്‍ക്ക് മാത്രമായി സമ്പൂര്‍ണ്ണ വെല്‍നസ് കേന്ദ്രം. കോഴിക്കോട് : ‘വനിതാ [...]
ബന്ധൻ കോൺട്ര ഫണ്ട് ആരംഭിച്ച് ബന്ധൻ മ്യൂച്വൽ ഫണ്ട്
ബന്ധൻ കോൺട്ര ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫർ (NFO) ആഗസ്റ്റ് 10ന് ആരംഭിച്ച് ആഗസ്റ്റ് 24ന് അവസാനിക്കും കൊച്ചി: വൈരുദ്ധ്യാത്മക [...]
സാങ്കേതികവിദ്യയില്‍ കരുത്താര്‍ജിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്
കൊച്ചി: സാങ്കേതികവിദ്യയിലും ഓട്ടോമേഷനിലും നടത്തിയ തുടര്‍ച്ചയായ നിക്ഷേപത്തിന്റെ ഫലമായി സേവിങ്‌സ് ബിസിനസിലെ കോസ്റ്റ്-ടു-പ്രീമിയം അനുപാതം 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ [...]
ഇന്ത്യയിലെ ഏറ്റവും വലിയ മുണ്ടുകളമൊരുക്കി രാംരാജ് കോട്ടണ്‍
കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കള മാതൃകയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’ ഒരുക്കി രാംരാജ് കോട്ടണ്‍. കൊച്ചി മരട് ഫോറം [...]
ലയനത്തിന് പിന്നാലെ മികച്ച പ്രകടനവുമായി ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ്
കൊച്ചി : ഇന്ത്യയിലെ മുന്‍നിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ്, 2026 ജൂണ്‍ 30ന് അവസാനിച്ച [...]
കേരളത്തില്‍ റീട്ടെയില്‍ സാന്നിധ്യം വിപുലീകരിച്ച് നിപ്പോണ്‍ പെയിന്റ് ഇന്ത്യ
തിരുവനന്തപുരം : കേരളത്തിലെ റീട്ടെയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ്പോണ്‍ പെയിന്റ് ഇന്ത്യ തിരുവനന്തപുരം കരിക്കകത്ത് സംസ്ഥാനത്തെ ആദ്യ നിയോ [...]
എഐ+ സ്മാര്‍ട്ട്‌ഫോണ്‍ ‘പ്രോജക്ട് ട്രസ്റ്റ്+’ അവതരിപ്പിച്ചു
കൊച്ചി: സ്മാര്‍ട്ട്‌ഫോണ്‍ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി എഐ+ സ്മാര്‍ട്ട്‌ഫോണ്‍ ‘പ്രോജക്ട് ട്രസ്റ്റ്+’ എന്ന പുതിയ സംരംഭം പ്രഖ്യാപിച്ചു. അടുത്ത അഞ്ച് [...]
ഓണം ഓഫറുമായി കെഎഫ്‌സി
കൊച്ചി :ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിക്കന്‍ റെസ്‌റ്റോറന്റ് ബ്രാന്‍ഡുകളിലൊന്നായ കെന്റക്കി െ്രെഫഡ് ചിക്കന്‍ (കെ.എഫ്.സി) മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ [...]
പണ്ഡിറ്റ് കറുപ്പന്‍ എല്ലാവരിലും ആവേശം ഉണര്‍ത്തിയ നേതാവ് : മുഖ്യമന്ത്രി വി.ഡി.സതീശന്‍
ധീവര സഭ 50 ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ നിവേദനം പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ.വി.എം.അബ്ദുള്‍ [...]
കെ.വി.വി.ഇ.എസ് : ദേശീയ വ്യാപാര ദിനം ആഘോഷിച്ചു
കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) സംസ്ഥാന വ്യാപകമായി ദേശിയ വ്യാപാര ദിനം ആഘോഷിച്ചു. കെ.വി.വി.ഇ.എസിന്റെ [...]
