Category Archives: ലേറ്റസ്റ്റ് ന്യൂസ്
ആര്‍ക്കൈറ്റും റിപെയര്‍ കൊച്ചി ഇന്നോവേഷന്‍സും കൈകോര്‍ക്കുന്നു
ഇരുവരും തമ്മിലുള്ള സഹകരണം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്‌റൂം പഠനം വഴി ലഭിക്കുന്നഅറിവുകളെ വ്യവസായ പദ്ധതികളില്‍ പ്രായോഗിക പരിശീലനം ലഭിക്കുന്നതിന് സഹായിക്കും കൊച്ചി: [...]
ഇസാഫ് ബാങ്കിന്റെ 788ാമത് ശാഖ എളമക്കരയിൽ തുറന്നു.
കൊച്ചി : തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ 788ാമത് ശാഖ ഉദ്ഘാടനം ചെയ്തു. എറണാകുളം [...]
മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ചാ മാതൃക പഠിക്കാന്‍ ഹാര്‍വാഡ്
ഡോ. സന്ദീപ് കൃഷ്ണന്‍ (സി.ഇ.ഒ പീപ്പിള്‍ ബിസിനസ് ), ഡോ.രഞ്ജിത് നമ്പൂതിരി, അസീം ത്യാഗി എന്നിവര്‍ ചേര്‍ന്ന് ‘ മണപ്പുറം [...]
‘മെമ്മോ’ പ് ളാറ്റ്‌ഫോമുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമേരിക്കയിലും യൂറോപ്പിലുമായി 300 ലധികം എന്റര്‍പ്രൈസ് ഓട്ടോമേഷന്‍ സൊല്യൂഷനുകളും ആഗോളതലത്തില്‍ 250ലേറെ ക്ലയന്റുകള്‍ക്ക് സേവനങ്ങളും ഗ്രൂപ്പ് [...]
ഫിന്‍ലാന്‍ഡ് സര്‍ക്കാരിന്റെ സിസു ലോഞ്ച് പാഡിലേക്ക് പ്രവേശനം നേടി ക്യൂബേ കരിയര്‍
സിസു ലോഞ്ച്പാഡിലേക്ക് ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പും ക്യൂബേ ആണ്. കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭം ക്യൂബേ കരിയര്‍ [...]
എ ഐ ഓഫര്‍ നവീകരിച്ച് ജിയോ; ആനുകൂല്യം എല്ലാ 5ജി ഉപയോക്താക്കള്‍ക്കും
ജിയോ തങ്ങളുടെ യുവ 5ജി പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ എഐ പ്രോയിലേക്ക് 18 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്തിരുന്നു. [...]
‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ അവതരിപ്പിച്ചു
കുട്ടികളുടെ കൈയ്യിലെ റിസ്റ്റ് ബാന്‍ഡ് രക്ഷിതാവിന്റെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ കൂട്ടം തെറ്റി പോകുന്ന കുട്ടികളെ അനായാസം രക്ഷിതാവിന്റെ പക്കല്‍ [...]
കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ബിസിനസ് കോണ്‍ക്ലേവ് ദുബായില്‍
നവംബര്‍ 22ന് ദുബായ് അല്‍നദയിലുള്ള ലാവണ്ടര്‍ ഹോട്ടലില്‍ നടക്കുന്ന കൂട്ടായ്മ ഏഷ്യന്‍ ഡ്യൂബെന്‍ ഫെഡറേഷന്‍ പ്രസിഡന്റും, ഒമര്‍ അല്‍ മര്‍സൂക്കി [...]
ചെന്നൈ വണ്ടര്‍ലാ പാര്‍ക്ക് ഡിസംബര്‍ 2ന് തുറക്കും
പ്രതിദിനം 6,500 സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ള പാര്‍ക്കില്‍ ഹൈ ത്രില്‍, കിഡ്‌സ്, ഫാമിലി, വാട്ടര്‍ എന്നീ വിഭാഗങ്ങളിലായി 43 ലോകോത്തര റൈഡുകളുമുണ്ട്. [...]
വിശാഖപട്ടണത്ത് ലുലു മാള്‍ ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
വിശാഖപട്ടണം ലുലുമാള്‍, വിജയവാഡ ഭക്ഷ്യസംസ്‌കരണ കേന്ദ്രം എന്നിവയ്ക്ക് പുറമെ റായലസീമയില്‍ മെഗാ എക്‌സ്‌പോര്‍ട്ട് ഹബ്ബും യാഥാര്‍ഥ്യമാക്കും. സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു [...]
