Category Archives: ലേറ്റസ്റ്റ് ന്യൂസ്
ഇന്ധനക്ഷാമമില്ല: ആശങ്ക വേണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍
കൊച്ചി: ജില്ലയില്‍ പെട്രോള്‍, ഡീസല്‍ എന്നിവക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എറണാകുളം ജില്ലാ കളക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. [...]
ഇന്നര്‍ ആന്‍ഡ് ഫാഷന്‍ എക്‌സ്‌പോ 2026 ഉദ്ഘാടനം ചെയ്തു
കൊച്ചി : ഇന്നര്‍ ആന്‍ഡ് ഫാഷന്‍ എക്‌സ്‌പോ2026 കൊച്ചി ഗോകുലം പാര്‍ക്കില്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി റോജി എം [...]
ഫേസ് ഫൗണ്ടേഷന്‍ : ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ മോനമ്മ കോക്കാട് മുഖ്യ രക്ഷാധികാരി
കൊച്ചി: കടവന്ത്ര ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന സന്നധ സംഘടനയായ ഫേസ് ഫൗണ്ടേഷന്റെ ചെയര്‍മാനായി റിട്ട.ജസ്റ്റിസ് പി.എന്‍.രവീന്ദ്രനെയും, മുഖ്യ രക്ഷാധികാരിയായി പ്രൊഫ.മോനമ്മ കോക്കാട്ടിനെയും [...]
ഫുട്‌ബോള്‍ ഫ്‌ളെക്‌സിന് പകരം പഠനോപകരണ വിതരണവുമായി ചിറക് കൂട്ടായ്മ
മാനന്തവാടിയിലെ 105 ആദിവാസി കുട്ടികള്‍ക്കാണ് ബാഗ്,കുട, നോട്ട്ബുക്ക്, വാട്ടര്‍ ബോട്ടില്‍ തുടങ്ങി ഒരു അദ്ധ്യായന വര്‍ഷത്തേയ്ക്ക് ആവശ്യമായ മുഴുവന്‍ [...]
മികച്ച ജില്ലാ ഡോക്ടർമാർക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് ഐ.എച്ച്.എം.എ മലപ്പുറം ജില്ലാ കമ്മിറ്റി
ജൂൺ 07 ഞായറാഴ്ച പൂക്കോട്ടൂരിൽ വെച്ച് നടക്കുന്ന ഐ.എച്ച്.എം.എ മലപ്പുറം ജില്ലാ സമ്മേളനമായ നെക്സസ്’26-ൽ വെച്ച് അവാർഡുകൾ സമർപ്പിക്കും. മലപ്പുറം: [...]
ട്രൂ ആര്‍.ജി.ബി സാങ്കേതികവിദ്യയുമായി സോണിയുടെ പുതിയ ബ്രാവിയ 7കക ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
കൊച്ചി: ഹോം എന്‍റര്‍ടൈന്‍മെന്‍റ് രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് സോണി ഇന്ത്യയുടെ ആദ്യത്തെ ട്രൂ ആര്‍ജിബി സാങ്കേതികവിദ്യയോട് കൂടിയ [...]
പുതിയ ഡിവിസി ക്യാമ്പയിനുമായി ഹിമാലയ ബേബി കെയർ
കൊച്ചി: നവജാത ശിശുക്കളുടെ അതിസൂക്ഷ്മമായ ചർമ്മ സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾക്കും പരിഹാരവുമായി ഹിമാലയ ബേബി കെയർ. ബ്രാൻഡിന്റെ [...]
മണിരത്ന ചിറ്റ്‌സ് കോര്‍പ്പറേറ്റ് ഓഫീസ് തുറന്നു
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കോര്‍പ്പറേറ്റ് ഓഫിസ് തുറന്നതെന്ന് സിഎംഡി എസ്.വി മണികണ്ഠന്‍ പറഞ്ഞു. കൊച്ചി: [...]
കായിക താരങ്ങളായ കിലിയന്‍ എംബാപ്പെയും ജയ്‌ലന്‍ ബ്രൗണും അണിനിരക്കുന്ന പ്ലേയേഴ്‌സ് കളക്ഷന്‍ അവതരിപ്പിച്ച് ഓക്ലി
ഭാരം കുറഞ്ഞ ഓ-മാറ്റര്‍ ഫ്രെയിമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കൊച്ചി: പ്രമുഖ ഐവെയര്‍ ബ്രാന്‍ഡായ ഓക്ലി, ആഗോള കായിക താരങ്ങളായ [...]
സഹ്യസാനു പരസ്‌കാരം നല്‍കി
സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയിക്കാണ് സഹ്യസാനു പുരസ്‌കാരം വിതരണം ചെയ്തത്. കൊച്ചി : എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനും [...]
