Category Archives: ന്യൂസ്
ശമ്പളവും പെന്‍ഷനും
പരിഷ്‌ക്കരിക്കണം: റിട്ട.ജഡ്ജസ് അസോസിയേഷന്‍
വിവിധ മേഖലകളില്‍ പ്രശസ്ത കഴിവുകള്‍ കാഴ്ചവെച്ച ബാബു പ്രകാശ്, ഫെലിക്‌സ് മേരിദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു കൊച്ചി: റിട്ടയേര്‍ഡ് [...]
മാധ്യമ വിദ്യാര്‍ഥികള്‍ക്ക് കണ്ടന്റ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ച് പി.ആര്‍.സി.ഐ
എറണാകുളം വൈ.എം.സി.എയുടെയും ബംബിള്‍ ബീ ബ്രാന്‍ഡിന്റെയും സഹകരണത്തോടെ എറണാകുളം വൈ എം സി എയില്‍ നടന്ന ക്യാംപ് മനോരമ ന്യൂസ് [...]
ടി നസറുദ്ദീന്‍ അനുസ്മരണം സംഘടിപ്പിച്ചു
യൂണിറ്റിലെ കിടപ്പ് രോഗികള്‍ക്കായി നല്‍കുന്ന വീല്‍ചെയര്‍, വാക്കര്‍, ബെഡ് പാന്‍ തുടങ്ങിയവയുടെ വിതരണ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കൊച്ചി: [...]
മാധ്യമങ്ങളുടെ കൈപിടിക്കാതെ ജനാധിപത്യം നിലനില്‍ക്കില്ല: ഡോ സി.വി. ആനന്ദബോസ്
രാജ്യത്തിന്റെ നേട്ടം ലോകത്തിനു മുമ്പില്‍ ശരിയായി അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട് . സമൂഹത്തില്‍ അക്രമവും അഴിമതിയും കാണിക്കുന്നവരുടെ യഥാര്‍ത്ഥമുഖം വെളിപ്പെടുത്തുകയാണ് [...]
വികെസി സ്ഥാപക ദിനം;
സാമുഹ്യക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള എന്‍ഡോവ്‌മെന്റ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 40 വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1000 രൂപവീതം ധനസഹായം തുടങ്ങി നിരവധി [...]
ടി നസറുദ്ദീന്‍ അനുസ്മരണം
ഫെബ്രുവരി 10 ന്
രാവിലെ 08.30 ന് വ്യാപാര ഭവനില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ഏകോപന സമിതി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എം.സി [...]
തീവ്രതയേറിയ ലൈറ്റുകള്‍
ഉപയോഗിച്ച് അനധികൃത
മത്സ്യബന്ധനം: രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു
കടലില്‍ കൃത്രിമമായി അമിതവെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. തൃശൂര്‍: അഴീക്കോട് [...]
വെണ്ണല ഹൈസ്‌കൂളിന്
വിഗാര്‍ഡിന്റെ കൈത്താങ്ങ്; ഐടി ലാബ് ഒരുക്കി നല്‍കി
വിഗാര്‍ഡ് സിഎസ്ആര്‍ വിഭാഗം പ്രതിനിധി ഡോ. റീന ഫിലിപ്പ് ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചി: വെണ്ണല ഹൈസ്‌കൂളിന് വിഗാര്‍ഡ് [...]
ഹർ കണ്ഠ് മേ ഭാരതിന് തുടക്കം കുറിച്ചു
ആകാശവാണിയുടെ സാംസ്കാരിക ഐക്യം: 2025 ഫെബ്രുവരി 16 വരെ എല്ലാ ദിവസവും രാവിലെ 9:30-ന് 21 സ്റ്റേഷനുകൾ ഈ പ്രത്യേക [...]
കേന്ദ്ര ബഡ്ജറ്റ് സ്വാഗതാര്‍ഹം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കൊച്ചി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബഡ്ജറ്റ് സ്വാഗതാര്‍ഹമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ക്ക് ബഡ്ജറ്റില്‍ [...]