Category Archives: ന്യൂസ്
ആസ്റ്റർ മെഡ്‌സിറ്റിയിൽ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ’ പ്രവർത്തനം ആരംഭിച്ചു
സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന ഗര്‍ഭിണികള്‍ക്കായി സൗജന്യ ഫീറ്റല്‍ സ്‌കാന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ‘ജനനീയം – സൗജന്യ ഫീറ്റല്‍ സ്‌കാന്‍’ പദ്ധതിയും [...]
ഗർഭധാരണത്തിന് സമയവും ഫെർട്ടിലിറ്റി പരിശോധനയും പ്രധാനമെന്ന് വിദഗ്ധർ
കോഴിക്കോട്: ജോലിയുടെ ഭാഗമായി വിവിധ നഗരങ്ങളിലും രാജ്യങ്ങളിലുമായി കഴിയുന്ന ദമ്പതികള്‍ക്ക് ഗര്‍ഭധാരണത്തിന് ലഭിക്കുന്ന അവസരങ്ങള്‍ പരിമിതമായിരിക്കാം. അതിനാല്‍ വിവാഹം കഴിഞ്ഞ [...]
ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ഓണാഘോഷം
ചേർത്തല: ചേർത്തല ഇൻഫോപാർക്ക് കാമ്പസിൽ വർണാഭമായ ഓണാഘോഷ പരിപാടികൾ ഇൻഫോ റിഥം 2026 സമാപിച്ചു. ആഗസ്റ്റ് 21-ന് നടന്ന പ്രധാന ആഘോഷങ്ങൾക്ക് [...]
ഗവ. സൈബര്‍പാര്‍ക്കില്‍ അന്താരാഷ്ട്ര സൈബര്‍ വനിതാ ദിന സെമിനാര്‍
വാറ്റില്‍കോര്‍പ്പില്‍ പെനിട്രേഷന്‍ ടെസ്റ്ററായി പ്രവര്‍ത്തിക്കുന്ന ആയിഷ സഫ്‌ന ”സൈബര്‍ സുരക്ഷയിലെ സ്ത്രീകള്‍” എന്ന വിഷയത്തില്‍ പ്രത്യേക സെഷനും സംഘടിപ്പിച്ചു. കോഴിക്കോട്: [...]
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജും ഐ.ഐ.എസ്.ആറും ധാരണാ പത്രം ഒപ്പിട്ടു
കോഴിക്കോട്: ഔഷധസസ്യ ഗവേഷണത്തിലും സുസ്ഥിര കൃഷിരീതികളിലും പുതിയ ചരിത്രമെഴുതാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് – ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് [...]
ഇന്‍ഡോ-അറബ് കണക്ട് 2026 : അമല്‍ജിത്ത് മേനോന് ‘യങ് എന്റര്‍പ്രണര്‍’ പുരസ്‌കാരം
കൊച്ചി : ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ചരിത്രപരമായ വിനോദസഞ്ചാര-വ്യാപാര ബന്ധങ്ങള്‍ക്ക് പുതിയ ദിശനല്‍കി ‘ഇന്‍ഡോ-അറബ് കണക്ട് 2026’ സമാപിച്ചു. [...]
കേരളത്തിൽ 125 വാഹനങ്ങൾ കൈമാറി സ്റ്റെല്ലാന്റിസ് ഇന്ത്യ
കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിലുടനീളം 125 സിട്രോൺ, ജീപ്പ് വാഹനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറി സ്റ്റെല്ലാന്റിസ് ഇന്ത്യ. ജീപ്പ് കോമ്പസ്, മെറിഡിയൻ, റാംഗ്ലർ [...]
ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് സ്ത്രീകൾക്കായി ഐ പ്രൊട്ടക്റ്റ് സ്മാർട്ട് ഹെർ അവതരിപ്പിച്ചു
കൊച്ചി: സ്ത്രീകളുടെ സാമ്പത്തിക, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ‘ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് ഹെർ’ [...]
ദേശീയ പുനരുത്ഥാനത്തിന് സൈനിക വ്യൂഹത്തിന്റെ കാഴ്ചപ്പാട്; സെൻജോവ്സിന്റെ ‘ട്രൈഡന്റ് പ്രഭാഷണം’
ന്യൂഡല്‍ഹി: സെന്റര്‍ ഫോര്‍ ജോയിന്റ് വാര്‍ഫെയര്‍ സ്റ്റഡീസ് (CENJOWS) ന്യൂഡല്‍ഹിയിലെ മനേക്ഷാ സെന്ററില്‍ സെപ്റ്റംബര്‍ ഒന്നിന് സംഘടിപ്പിച്ചിരിക്കുന്ന രണ്ടാമത് വാര്‍ഷിക [...]
ഹൈലൈറ്റ് ഗ്രൂപ്പിന്റെ ‘ഒളിമ്പസ് 1’ കൈമാറി
വാസ്തുവിദ്യാ മികവിനപ്പുറം, കൂട്ടായ്മയുടെയും കമ്മ്യൂണിറ്റി ലിവിങ്ങിന്റെയും ആശയത്തിലാണ് ഒളിമ്പസ് പടുത്തുയർത്തിയിരിക്കുന്നത്. കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിലെ അത്യാധുനിക ആഡംബര റസിഡൻഷ്യൽ [...]
