Category Archives: ന്യൂസ്

റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ് ചാര്‍ട്ടര്‍ ഡേ സെലിബ്രേഷന്‍

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ് ചാര്‍ട്ടര്‍ ഡേ സെലിബ്രേഷന്‍ സംഘടിപ്പിച്ചു. ചാര്‍ട്ടര്‍ പ്രസിഡന്റ് കെ വി തോമസ് [...]

ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം പന്ത് തട്ടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ 

കൊച്ചി : ലോക ഭിന്നശേഷി ദിനത്തില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം പന്ത് തട്ടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങളും [...]

നിശബ്ദതയെ ഭാവാത്മകമാക്കാന്‍ നര്‍ത്തകന് കഴിയണം

കൊച്ചി: ഓരോ നൃത്ത പഠന ക്ലാസും അരങ്ങാണെന്ന് കരുതി പരിപൂര്‍ണമായ ആനന്ദത്തോടെയുള്ള സമര്‍പ്പണമാകണമെന്ന് പ്രശസ്ത നര്‍ത്തകദമ്പതിമാരായ ഷിജിത്തും പാര്‍വതിയും പറഞ്ഞു. [...]

കെസിബിസി ശീതകാല സമ്മേളനം ഡിസംബര്‍ 4 മുതല്‍

കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനം 4,5,6 തീയതികളിലായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സിയില്‍ നടക്കും. കേരള കാത്തലിക് [...]

പടക്കപ്പലുകളില്‍ ഹൈഡ്രജന്‍ ഉപയോഗം: സാദ്ധ്യതകള്‍ പരിശോധിക്കുന്നുവെന്ന് ദക്ഷിണ നാവികസേനാ മേധാവി

കൊച്ചി: ജലസ്രോതസുകളിലെ മലിനീകരണ തോത് കുറയ്ക്കുന്നതിനും കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെയും ഭാഗമായും പടക്കപ്പലുകളില്‍ ഹൈഡ്രജന്‍ ഇന്ധനം സാധ്യമാകുമോയെന്ന് പരിശോധിച്ച് വരികയാണെന്ന് [...]

കേരള അഡ്വര്‍ടൈസിങ് ഏജന്‍സിസ് അസോസിയേഷന്‍ (K3A) വാര്‍ഷിക ആഘോഷം

കൊച്ചി: കേരള അഡ്വര്‍ടൈസിങ് ഏജന്‍സിസ് അസോസിയേഷന്‍ (K3A) എറണാകുളം ആലപ്പുഴ സോണ്‍ 21ാം വാര്‍ഷിക ആഘോഷം കൊച്ചിയില്‍ നടന്നു. ചലച്ചിത്ര [...]

പേഴ്‌സണലൈസ്ഡ് ന്യൂസ് വീഡിയോ സ്‌റ്റോറേജ്; പുത്തന്‍ ഉപകരണം വികസിപ്പിച്ച് കേരളത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദര്‍

കൊച്ചി: സാങ്കേതിക മേഖലയില്‍ പുതിയ കാല്‍വെയ്പ്പുമായി പേഴ്‌സണലൈസ്ഡ് ന്യൂസ് വീഡിയോ സ്‌റ്റോറേജ് ഉപകരണം വികസിപ്പിച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് സാങ്കേതിക [...]

ഡി.പി.എം ഡോ.ശിവപ്രസാദിനെ പുറത്താക്കണം; കെ.ജി.എം.ഒ.എ പ്രതിഷേധ ധര്‍ണ്ണ നടത്തി

കൊച്ചി: എറണാകുളം ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ.ശിവപ്രസാദിന്റെ ധിക്കാരപരമായ നടപടിയിലും അധികാര ദുര്‍വിനിയോഗത്തിലും പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ [...]

കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ്; ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെഫോണ്‍ പദ്ധതി

തിരുവനന്തപുരം: കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതിയുമായി കെഫോണ്‍. കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ് എന്ന പേരില്‍ [...]

ലീലാ മേനോന്‍ പുരസ്‌കാരം ആര്‍ ബീനാറാണിക്ക്

കൊച്ചി: മാധ്യമപ്രവര്‍ത്തന രംഗത്തെ മികവിനുള്ള ലീലാ മേനോന്‍ പുരസ്‌കാരം ജനം ടി വി കൊച്ചി റീജ്യണല്‍ ന്യൂസ് ഹെഡ് ആര്‍ [...]