Category Archives: ന്യൂസ്
കേരളത്തെ രാജ്യത്തെ മികച്ച എം.എസ്.എം.ഇ ഹബ്ബാക്കി മാറ്റും: കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന ‘ആത്മനിര്‍ഭര്‍ ഭാരത്’ ആശയത്തിന്റെ ഭാഗമാകാന്‍ കൂടുതല്‍ അഭ്യസ്തവിദ്യരായ യുവാക്കളും സ്ത്രീകളും മുന്നോട്ടുവരണമെന്ന് കേന്ദ്രമന്ത്രി [...]
ഐ.സി.എല്‍ ഒന്നിച്ചോണം പൊന്നോണം2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി : ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ നേതൃത്വത്തോടെ ഇരിങ്ങാലക്കുട പൗരാവലി [...]
ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ആന്റി-ഡ്രോണ്‍ പട്രോളിംഗ് വാഹനം പുറത്തിറങ്ങി
കൊച്ചി: അനധികൃത ഡ്രോണുകളെയും ശത്രുക്കളെയും കണ്ടെത്താനും ട്രാക്ക് ചെയ്യാനും തിരിച്ചറിയാനും പ്രതിരോധിക്കാനും ശേഷിയുള്ള, ഒരു ആന്റി-ഡ്രോണ്‍ പട്രോള്‍ വാഹനം പുറത്തിറക്കി [...]
സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു
കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ അവതരിപ്പിച്ചു. പുതിയ സ്ലാവിയ, ഒക്ടാവിയ ആര്‍എസ് എന്നിവയ്ക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു. കൂടാതെ, [...]
അമൃത ആശുപത്രിയില്‍ ജീന്‍ തെറാപ്പി ചികിത്സ
കൊച്ചി : അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (SMA) ടൈപ്പ് 1 ബാധിച്ച മിയ മരിയ എന്ന [...]
ഓണം വിപണി കീഴടക്കാന്‍ 3ഡി ബില്‍ബോര്‍ഡുമായി കെല്‍വിനേറ്റര്‍
തിരുവനന്തപുരം : ഗൃഹോപകരണ നിര്‍മ്മാണ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള കെല്‍വിനേറ്റര്‍ കേരളത്തിലെ ഓണം വിപണി കീഴടക്കാന്‍ വ്യത്യസ്ഥമായ [...]
സെയ്ന്റ്‌സ് & മാസ്റ്റേഴ്‌സ് ‘ഓണം’ ക്ലൗഡ് പ്ലാറ്റ്‌ഫോം പുറത്തിറക്കി
കൊച്ചി : ആഗോള ടെക്‌നോളജി അഡൈ്വസറി ആന്‍ഡ് എക്‌സിക്യൂഷന്‍ സ്ഥാപനമായ മലയാളി ഐടി കമ്പനിയായ സെയ്ന്റ്‌സ് & മാസ്റ്റേഴ്‌സ്, ഇന്ത്യന്‍ [...]
റെഗുലര്‍ പ്ലാനുകളുമായി ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ്
മുംബൈ : ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും (ജെ.എഫ്.എസ്.എല്‍) ബ്ലാക്ക്‌റോക്കും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് [...]
ഗോയ്‌ഥെ-സെന്റര്‍ മലബാറിലേക്ക്; പുതിയ പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തില്‍ ജര്‍മ്മന്‍ ഭാഷാ പ്രചാരണത്തിനും ഇന്‍ഡോ-ജര്‍മ്മന്‍ സാംസ്‌കാരിക വിനിമയത്തിനും മുന്‍പന്തിയിലുള്ള ഗോയ്‌ഥെ-സെന്റര്‍ തിരുവനന്തപുരം കോഴിക്കോട് [...]
കേരളത്തില്‍ ആദ്യമായി ഓണം മെനുവുമായി ടാറ്റാ സ്റ്റാര്‍ബക്‌സ്
കൊച്ചി: പരമ്പരാഗത കേരളീയ രുചികള്‍ക്ക് പുതിയ മുഖം നല്‍കിക്കൊണ്ട് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെയും സ്റ്റാര്‍ബക്‌സിന്റെയും സംയുക്ത സംരംഭമായ ടാറ്റ സ്റ്റാര്‍ബക്‌സ് [...]
