Category Archives: ന്യൂസ്
ക്ഷേത്രങ്ങളില്‍ റോബോട്ടിക്
ആനയുമായി വോയ്‌സ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സ്
തൃശൂര്‍ മാളയ്ക്കടുത്തുള്ള ചക്കാംപറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ജീവനുള്ള ആനയെ അവതരിപ്പിക്കും തൃശൂര്‍: മനുഷ്യനും ആനയും തമ്മിലുള്ള സംഘട്ടനം കൂടി [...]
അമൃത വിശ്വ വിദ്യാപീഠം ക്യാമ്പസില്‍ ത്രിദിന അന്താരാഷ്ട്ര ഉച്ചകോടി മാര്‍ച്ച് 5 മുതല്‍
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചാണ് അമൃത സ്‌കൂള്‍സ് ഓഫ് [...]
‘തേവര പേരണ്ടൂര്‍ കനാലിന്റെ
ചരിത്ര വഴികളിലൂടെ’ : ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങി
സുഭാഷ് ബോസ് പാര്‍ക്കിലെ ആരാം ഹാളില്‍ വച്ച് നടക്കുന്ന എക്‌സിബിഷന്‍ മേയര്‍ അഡ്വ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു [...]
സംസ്ഥാന റവന്യൂ അവാര്‍ഡ്; മികച്ച കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്
മികച്ച സബ് കളക്ടറായി കെ മീര (ഫോര്‍ട്ട് കൊച്ചി) യും തെരെഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ കളക്ടറേറ്റ് മികച്ച കളക്ടറേറ്റിനുള്ള അവാര്‍ഡിനര്‍ഹമായി. ഫെബ്രുവരി [...]
ആല്‍ഫാ പാലിയേറ്റീവ് കെയറിന് സഹായവുമായി വിഗാര്‍ഡ് ഫൗണ്ടേഷന്‍
വിഗാര്‍ഡ് സിഎസ്ആര്‍ കമ്മിറ്റി അംഗം ഡോ.റീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചി: സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി [...]
കെ സ്മാര്‍ട്ടില്‍ സ്മാര്‍ട്ടായി കേരളം
2024 ജനുവരി ഒന്നു മുതല്‍ 87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 3057611 ഫയലുകളാണ് [...]
ഡോ. നികിതാ ഗോപാലിന് മെറിറ്റ് അവാര്‍ഡ് നല്‍കി
ന്യൂ ഡെല്‍ഹിയില്‍ നടന്ന എ. എഫ്. എ. എഫ്. സമ്മേളനത്തില്‍ ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. ലിപിങ് ലിയു [...]
ലുലുവിന്റെ റാമ്പില്‍ പൂക്കാലം തീര്‍ത്ത് കൊച്ചു ചിത്രശലഭങ്ങള്‍
എറണാകുളം സ്വദേശി ജോര്‍ദനും തൃശൂരിലെ ലക്ഷ്മിയയും ഫ് ളര്‍ ഫെസ്റ്റിലെ താരങ്ങള്‍ കൊച്ചി: വര്‍ണ പൂമ്പാറ്റകളെ പോലെ റാമ്പില്‍ ചുവടുവച്ച് [...]
വ്യാപാരികള്‍ ഫെബ്രുവരി 18 ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും
ഓണ്‍ലൈന്‍ വ്യാപാരത്തിന് സെസ് ഏര്‍പ്പെടുത്തുക, ചെറുകിട വ്യാപാര മേഖലയുടെ നിലനില്‍പ്പിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുക, വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക [...]
ഡിജിറ്റല്‍ എന്‍ഡോഴ്‌സ്‌മെന്റ് ഈ വര്‍ഷം
എല്ലാ പണമിടപാടുകളും ഇപേമെന്റ് സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രാര്‍ ഓഫീസുകളെ ക്യാഷ് ലെസ് ഓഫീസുകളാക്കി മാറ്റും. കണ്ണൂര്‍: ആധാരം രജിസ്റ്റര്‍ [...]