Category Archives: ടോപ് ന്യൂസ്
അന്താരാഷ്ട്ര ക്വിസ് ചാമ്പ്യന്‍ഷിപ്പ്: ദൗഡ് ജാക്‌സണ്‍ ജേതാവ്
ഒന്നാം സ്ഥാനം ഇംഗ്ലണ്ട് സ്വദേശിയായ ദൗഡ് ജാക്‌സണ്‍ നേടി. ഇന്ത്യയില്‍ അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ച് കൊച്ചി ഉള്‍പ്പടെ 8 കേന്ദ്രങ്ങളില്‍ [...]
മുന്‍നിര പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡുകളുമായി കൈകോര്‍ത്ത് മീഷോ
ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും സൗന്ദര്യവര്‍ധക, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ക്കായുള്ള വര്‍ധിച്ച ആവശ്യകത കണക്കിലെടുത്താണ്ഈതീരുമാനം കൊച്ചി: ഇന്ത്യയിലെ മുഴുവന്‍ [...]
ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് അവതരിപ്പിച്ച് ആശിര്‍വാദ് ആട്ട
100% ആട്ട, 0% മൈദ എന്ന ഉറപ്പോടെ ധാന്യത്തിന്റെ ശുദ്ധി, നാരുകളും പ്രോട്ടീനുകളുമുള്‍പ്പെടെയുള്ള പോഷകമൂല്യങ്ങള്‍, റൊട്ടിയുടെ മൃദുത്വം ഉറപ്പുവരുത്തുന്ന ആട്ടയുടെ [...]
റോബോട്ടിക് സര്‍ജറി: അമല ആശുപത്രിയും ഇന്റ്യൂറ്റീവും കൈകോര്‍ക്കുന്നു
ഇന്റ്യൂറ്റീവിന്റെ മൊബൈല്‍ റോബോട്ടിക്അസിസ്റ്റഡ് സര്‍ജറി ബോധവല്‍ക്കരണ കേന്ദ്രമാണിത്. തൃശ്ശൂര്‍: ശസ്ത്രക്രിയാരംഗത്തെ സാങ്കേതിക മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അമലാ ഇന്‍സ്റ്റിറ്റിയൂട്ട് [...]
900 കോടി രൂപ വായ്പ നല്‍കി ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ്
ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാനുള്ള വിധത്തില്‍ പണം ലഭ്യമാക്കാനാണ് പോളിസികളിന്‍മേലുള്ള ഈ വായ്പകള്‍ വഴി ലക്ഷ്യമിടുന്നത്. കൊച്ചി: ഐസിഐസിഐ [...]
പ്ലാസ്റ്റിക് മലിനീകരണം: ബോധവത്കരണം പ്രാവര്‍ത്തികമാക്കി ഗോദ്‌റെജ്
പ്ലാസ്റ്റിക് മലിനീകരണം ഉള്‍പ്പെടെയുള്ള ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളെ നേരിടാനും മണ്ണും സസ്യങ്ങളും വ്യാപകമായ പരിസ്ഥിതിയും സംരക്ഷിച്ച് ഭൂമിയിലെ ജീവന്‍ നിലനിര്‍ത്താനും [...]
ലുലു ഫണ്‍ട്യൂറ ലിറ്റില്‍ സ്റ്റാര്‍:എന്‍.കെ ശ്രീകാന്ത് ജേതാവ്
മാസ്‌കരികമായ ഗാനം കൊണ്ടാണ് ശ്രീകാന്ത് സദസിന്റേയും വിധികര്‍ത്തക്കളുടേയും ഹൃദയം കീഴടക്കിയത്. രണ്ടാം സ്ഥാനം എറണാകുളം പള്ളുരുത്തി സ്വദേശി മുഹമ്മദ് ഫര്‍ഹാനും, [...]
അമൃത ആശുപത്രി: കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൊച്ചി: അമൃത ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മെറ്റീരിയലുകളില്‍ സ്‌പെഷ്യലൈസേഷനുള്ള സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിലെ ഒരു വര്‍ഷത്തെ [...]
പഴയഫോണ്‍ നല്‍കി കബളിപ്പിച്ചു:ഓണ്‍ലൈന്‍ വ്യാപാരി 70,000/ രൂപ നഷ്ടപരിഹാരം നല്‍കണം
ചെന്നൈ ആസ്ഥാനമായ സ്ഥാപനത്തിനെതിരായ പരാതിയിലാണ് കോടതി 70,000 രൂപ പിഴയിട്ടത്. കൊച്ചി: ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചു പഴയതും കേടായതുമായ മൊബൈല്‍ ഫോണ്‍ [...]
ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്‍
ഫൗണ്ടേഷന്റെ ” വിങ്‌സ് ഓണ്‍ വീല്‍സ് ” പരിപാടിയുടെ ഭാഗമായായിരുന്നു വാഹന വിതരണം. കൊച്ചി: കൊടുങ്ങല്ലൂര്‍ മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ [...]
