Category Archives: ടോപ് ന്യൂസ്

കാലിക്കറ്റ് ഹീറോസിനെതിരെ  ആധികാരിക ജയവുമായി ഡല്‍ഹി തൂഫാന്‍സ് 

ജയത്തോടെ ഡല്‍ഹി മൂന്നാം സ്ഥാനത്തെത്തി.ഹെസ്യൂസ് ചൗറിയോ ആണ് കളിയിലെ താരം. ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം [...]

സ്താനാര്‍ബുദത്തെ ചെറുക്കാന്‍ ബോധവല്‍ക്കരണം: കയാക്കിംഗും ദീപശിഖ കൈമാറലും ഒക്ടോബര്‍ 12 ന് കൊച്ചിയില്‍

പൊതുയോഗത്തിന്റ ഉദ്ഘാടനവും കയാക്കിംഗ് ഫ് ളാഗ് ഓഫും ടി.ജെ.വിനോദ് എം.എല്‍.എയും ദീപശിഖാ കൈമാറല്‍  കെഎഫ്ഒജി  പ്രസിഡന്റ് ഡോ. സുചിത്ര സുധീറും [...]

വനിതകള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ് സെന്റര്‍ ;  ‘ഇടം’ ഒരുക്കി വിഗാര്‍ഡ് 

വെല്‍ഫെയര്‍ സര്‍വ്വീസസ് എറണാകുളവുമായി (സഹൃദയ) ചേര്‍ന്നാണ് നടപ്പാക്കുന്നത്.  കൊച്ചിയില്‍ ആരംഭിച്ച കൗണ്‍സിലിംഗ് സെന്റര്‍ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. [...]

ഫിസിഷ്യന്‍ അസോസിയേറ്റ്‌സ് വാരാചരണം സംഘടിപ്പിച്ചു

പുതിയകാലത്തെ ചികിത്സയില്‍ സ്‌നേഹസ്പര്‍ശമായിഫിസിഷ്യന്‍ അസോസിയേറ്റുകള്‍ക്ക് കഴിയുമെന്നും എറണാകുളം അസി.കളക്ടര്‍പാര്‍വതിഗോപകുമാര്‍പറഞ്ഞു കൊച്ചി:ആരോഗ്യരംഗത്ത്ഫിസിഷ്യന്‍അസോസിയേറ്റ്‌സിന്റെപ്രാധാന്യംവര്‍ദ്ധിച്ചു വരുന്നൊരുകാലഘട്ടമാണിതെന്ന് സൊസൈറ്റിഒഫ്ഫിസിഷ്യന്‍അസോസിയേറ്റ്‌സ്സംഘടിപ്പിച്ച ഫിസിഷ്യന്‍ അസോസിയേറ്റ്‌സ് വാരാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് [...]

ക്ഷേത്രങ്ങളില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് വിഎച്ച്പി

സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, കൂടല്‍മാണിക്യം [...]

ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച സംഭവം ഗാസ്‌ട്രോഎന്ററോളജി സംഘടന അപലപിച്ചു

കൊച്ചി : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച സംഭവത്തെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗാസ്‌ട്രോഎന്ററോളജി കേരള ചാപ്റ്റര്‍ [...]

കുടുംബസമേതം രക്തദാനം നടത്തി എറണാകുളം ജില്ലാ കളക്ടര്‍

എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയും ഭര്‍ത്താവ് നിതീഷ് സിന്‍ഹയും.  വാരിയം റോഡിലുള്ള ഐ.എം.എ ബ്ലഡ് ബാങ്കില്‍ നേരിട്ടെത്തിയാണ് കളക്ടറും [...]

പ്രൈം വോളിബോള്‍ ലീഗ്: ബംഗളൂരു ടോര്‍പിഡോസിനു മുന്നില്‍ ഗോവ ഗാര്‍ഡിയന്‍സ് വീണു

സ്‌കോര്‍: 15-9, 11-15, 13-15, 17-15, 15-9. യാലെന്‍ പെന്‍ റോസാണ് കളിയിലെ താരം. ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം [...]

പൊറ്റക്കുഴി ചെറുപുഷ്പദേവാലയത്തില്‍ തിരുന്നാളിന് കൊടികയറി

വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍  മോണ്‍. മാത്യു കല്ലിങ്കല്‍ കൊടിയേറ്റിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊച്ചി:  കലൂര്‍ പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തില്‍ [...]

ഗന്ധി ജയന്തി : ശുചീകരണം നടത്തി

ശുചീകരണ പരിപാടി ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊച്ചി:  ഗാന്ധിജയന്തിയോടനുബന്ധിച്ച് റോട്ടറി കൊച്ചിന്‍ മിഡ്ടൗണിന്റെ നേതൃത്വത്തില്‍ ശുചീകരണ പരിപാടി [...]