ഡോ. ആര്‍. ഷാഹിര്‍ഷാ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍

എറണാകുളം  ജനറല്‍ ആശുപത്രിയെ  രാജ്യത്തെ തന്നെ മികച്ച ജില്ലാതല ആശുപത്രികളിലൊന്നാക്കാന്‍ ഡോ ഷാഹിര്‍ഷ നടത്തിയ   ഇടപെടലുകള്‍ ശ്രദ്ധേയമാണ്.

കൊച്ചി: എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറായി  ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ ഷാഹിര്‍ഷാ ആര്‍ ചുമതലയേറ്റു. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടായി സേവന മനുഷ്ഠിച്ചു വരികെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചത്.  എറണാകുളം  ജനറല്‍ ആശുപത്രിയെ  രാജ്യത്തെ തന്നെ മികച്ച ജില്ലാതല ആശുപത്രികളിലൊന്നാക്കാന്‍ ഡോ ഷാഹിര്‍ഷ നടത്തിയ   ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ജില്ലയുടെ ആരോഗ്യ രംഗത്ത് സമഗ്ര പുരോഗതി എന്ന നേട്ടം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി ശക്തമായി മുന്നോട്ട് പോവുക എന്നതാണ് ഇനിയുള്ള  പ്രധാന ദൗത്യമെന്ന് ഡോ. ഷാഹിര്‍ഷാ അറിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു